Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കായികതാരങ്ങള്‍ക്ക് ജോലിയെന്നത് അവകാശം: പി.ആര്‍. ശ്രീജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 09:52 pm IST
in Sports

ഉള്ളിലാണ് ആരവം: രണ്ട് ഒളിമ്പിക്‌സില്‍ കളിച്ച, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി വിജയങ്ങള്‍ ഇന്ത്യയ്‌ക്ക് സമ്മാനിച്ച ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം ആരുമറിയാതെ നടന്നു നീങ്ങുന്നു-വി.വി. അനൂപ്‌

തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് ഒരു ജോലിയെന്നത് അവരുടെ അവകാശമെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കായികതാരവും ദീര്‍ഘനാളത്തെ കഷ്ടപ്പാടുകള്‍ക്കു ശേഷമാണ് മെഡല്‍ നേടുന്നത്. പരീക്ഷയ്‌ക്ക് റാങ്ക് നേടാന്‍ ഒരുമാസം മുമ്പ് പഠിച്ചാലും മതിയാകും. എന്നാല്‍, ഒരു മെഡല്‍ നേടാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം വേണം. ഇന്ത്യന്‍ ടീമില്‍ മെഡല്‍ നേടിയ പലര്‍ക്കും ഇന്ന് കേരളത്തില്‍ ജോലിയില്ലാത്ത അവസ്ഥ. കേരളത്തിലെ കഴിവുറ്റ താരങ്ങള്‍ പലരും അന്യസംസ്ഥാനങ്ങളില്‍ ചേക്കേറുന്നു. 10 വര്‍ഷം ഞാന്‍ തമിഴ്‌നാടിനെയാണ് പ്രതിനിധീകരിച്ചത്. പലര്‍ക്കും താല്പര്യമില്ലാത്തതുകൊണ്ടല്ല, കേരളത്തില്‍ അവസരം കിട്ടാത്തതുകൊണ്ടാണ് വരാത്തത്.

കേരളത്തില്‍ കഴിവുറ്റ താരങ്ങളുണ്ട്. അവര്‍ക്കും അവസരം കിട്ടുന്നില്ല. കളിക്കാരെ പിന്തുണയ്‌ക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് അസോസിയേഷന്‍. അസോസിയേഷനുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പൈക്ക ഹോക്കിയില്‍ പുറത്തായ അവസ്ഥയാണ്. ഇക്കാര്യങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയോട് സംസാരിച്ചു. കളിക്കാര്‍ക്ക് കൂടുതല്‍ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അവസരം വേണം. നിലവാരമുള്ള ഗ്രൗണ്ട് വേണം. കൊല്ലം സ്റ്റേഡിയത്തില്‍ അക്കാദമി തുടങ്ങുമെന്ന് അറിയാന്‍ കഴിഞ്ഞു.

പൂര്‍വ്വ സ്‌കൂളായ ജിവി രാജ അതിന്റെ പ്രതാപകാലത്തേക്ക് വരുമെന്നാണ് പ്രതീക്ഷ. സ്‌കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലായതിനാല്‍ കേന്ദ്രസര്‍ക്കാരിനോ ഹോക്കി അസോസിയേഷനോ സഹായിക്കാനാവില്ല.

2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ മെഡല്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 40 അംഗ കോര്‍ ടീമുണ്ട്. ഇതിലേക്ക് ഇനിയും പുതിയ കളിക്കാര്‍ വന്നേക്കാം. താന്‍ അന്നുണ്ടാവുമോ എന്നതും പറയാനാവില്ല. റിയോ ഒളിമ്പിക്‌സിലെ പിഴവുകളില്‍നിന്ന് പാഠം പഠിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ സ്വപ്‌നമല്ല, യഥാര്‍ത്ഥ്യമാവും. സ്വര്‍ണം വേണമെന്നുതന്നെയാണ് ആഗ്രഹം. പക്ഷേ അത് പറഞ്ഞാല്‍ അഹങ്കാരമാണെന്നു പറയും.

ഇന്നത്തെ ക്യാപ്റ്റന്‍ പദവിയില്‍നിന്ന് ഇന്ത്യന്‍ടീമില്‍നിന്ന് ഇറങ്ങിവരുന്ന കാലമുണ്ട്. അന്ന് കേരളത്തില്‍ ഒരു അക്കാദമി മനസിലുണ്ട്. നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് ചോദ്യത്തിന് അത് നല്ലകാര്യമാണെന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.