Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഗ്രോത ഭീകരാക്രമണം: സൈന്യം തിരച്ചില്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 11:03 am IST
in India

ന്യൂദല്‍ഹി: ഭീകരാക്രമണം നടന്ന നഗ്രോതയില്‍ സൈന്യം തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്.

കശ്മീരില്‍ സൈനിക കേന്ദ്രത്തിലുണ്ടായ പാക്ക് ഭീകരാക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.

പാക് അതിര്‍ത്തിയില്‍ നിന്ന് 12 മൈല്‍ അകലെ ജമ്മു നഗ്രോതയിലെ സേനാ താവളമാണ് ആക്രമിച്ചത്. ജമ്മു കശ്മീരിലെ നാല് കമാണ്ട് സെന്ററിലൊന്നായ നഗ്രോതയിലെ സൈനിക കേന്ദ്രം, ഭീകരരെ നേരിടുന്നതിനുള്ള പ്രത്യേക സംഘമായ 16 സേനാവിഭാഗത്തിന്റെ ആസ്ഥാനം കൂടിയാണ്. ആയിരത്തോളം ഉദ്യോഗസ്ഥരും കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.

പുലര്‍ച്ചെ അഞ്ചരയോടെയാണ് പോലീസ് വേഷത്തില്‍ ആയുധങ്ങളുമായി നാല് ചാവേറുകള്‍ സൈനിക കേന്ദ്രത്തിലെത്തിയത്. ഗ്രനേഡെറിഞ്ഞ് ആക്രമണത്തിന് തുടക്കമിട്ട ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഒരു ഓഫീസറും മൂന്ന് സൈനികരും ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥരും കുടുംബങ്ങളും താമസിക്കുന്ന രണ്ട് കെട്ടിടത്തിലേക്ക് ഭീകരര്‍ കടന്നു. തിരിച്ചടിച്ച സൈന്യം ബന്ദിയാക്കിയ നിലയിലുണ്ടായ പന്ത്രണ്ടോളം സൈനികരെയും രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി.

നാല് ഭീകരരെയും വധിച്ചു. ഇതിനിടെ ഒരു ഓഫീസറും രണ്ട് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ചാവേറുകളായതിനാലാണ് കനത്ത കാവലുള്ള സൈനിക കേന്ദ്രം ആക്രമിക്കാനായതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രദേശത്തെ സ്‌കൂളുകളും ജമ്മു ശ്രീനഗര്‍ ദേശീയപാതയും അടച്ചു. തെക്കന്‍ ജമ്മുവിലെ സാംബ സെക്ടറിലാണ് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. കനത്ത ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെ അതിര്‍ത്തി രക്ഷാ സേന കൊലപ്പെടുത്തി. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പാക് സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റയുടനാണ് ആക്രമണം.

പാക്കിസ്ഥാന്റെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് സ്ഥാനമൊഴിയുമ്പോള്‍ മുന്‍ സൈനിക മേധാവി റഹീല്‍ ഷരീഫ് ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ഉറിയില്‍ സൈനിക കേന്ദ്രം ആക്രമിച്ച് ഭീകരര്‍ 19 സൈനികരെ വധിച്ചിരുന്നു. തിരിച്ചടിച്ച ഇന്ത്യ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

Football

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

Kerala

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

Football

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.