Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെമി ഉറപ്പിക്കാന്‍ കൊല്‍ക്കത്തയും ബ്ലാസ്‌റ്റേഴ്‌സും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 08:10 pm IST
inSports

കൊല്‍ക്കത്ത: ഐഎസ്എല്‍ മൂന്നാം സീസണില്‍ സെമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ണായക പോരാട്ടത്തിന് അത്‌ലറ്റികോ കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും ഇന്ന് ഇറങ്ങുന്നു.

കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ കളിയില്‍ പരാജയപ്പെട്ടില്ലെങ്കില്‍ ഇരുടീമുകള്‍ക്കും സെമി ഏറെക്കുറെ ഉറപ്പിക്കാം. നിലവില്‍ രണ്ടുടീമുകള്‍ക്കും 18 പോയിന്റ് വിതമാണുള്ളത്.

കളിച്ച 12 മത്സരങ്ങളില്‍ നാല് ജയം, ആറ്—സമനില, രണ്ട്—തോല്‍വിയുമാണ് കൊല്‍ക്കത്തക്കുള്ളത്.—ബ്ലാസ്‌റ്റേഴ്‌സിന് അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയും. ഇന്ന് ആര് ജയിച്ചാലും രണ്ടാം സ്ഥാനത്തേക്കുയരും. മറിച്ച് സമനിലയായാല്‍ നിലവിലെ സ്ഥാനത്തുതന്നെ തുടരും. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറെ പിന്നിലാണ്. ബ്ലാസ്‌റ്റേഴ്‌സ് 11 ഗോളുകള്‍ അടിച്ചപ്പോള്‍ 14 എണ്ണം വഴങ്ങി. ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകുന്നത്. എന്നാല്‍ ഇന്ന് ജയിച്ചാല്‍ നില ഭദ്രമാക്കാന്‍ കഴിയും. അവസാന മത്സരം കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്.

മുംബൈ സിറ്റിയും ദല്‍ഹി ഡൈനാമോസും നിലവില്‍ സെമിയിലെത്തിയിട്ടുണ്ട്. ഇനി ബാക്കിയുള്ള രണ്ട് ടീമുകള്‍ക്കായാണ് പോരാട്ടം. ഇന്ന് സമനിലയില്‍ പിരിഞ്ഞാല്‍ ഗോവക്ക് പിന്നാലെ ചെന്നൈയിനും പൂനെ സിറ്റിയും പുറത്താകും. അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍ 15 പോയിന്റുമായി നില്‍ക്കുന്ന നോര്‍ത്ത്—ഈസ്റ്റിനു ഇനി രണ്ട്—മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ബ്ലാസ്‌റ്റേഴ്‌സ്—ഇന്ന്—കൊല്‍ക്കത്തയോട് തോറ്റാല്‍ കൊച്ചിയിലെ ഡിസംബര്‍ നാലിനു നോര്‍ത്ത്—ഈസ്റ്റിനെതിരെ നടക്കുന്ന മത്സരം ജീവന്മരണ പോരാട്ടമായി മാറും. ബുധനാഴ്ച നോര്‍ത്ത്—ഈസ്റ്റ്— ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഈ മത്സരത്തില്‍ നോര്‍ത്ത് ഇൗസ്റ്റ് തോല്‍ക്കുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലം.

എന്നാല്‍ കൊല്‍ക്കത്തയുടെ കഴിഞ്ഞ അഞ്ച്— മത്സരങ്ങള്‍ അവര്‍ക്ക് ഗുണകരമായിരുന്നില്ല. ദൂര്‍ബലരായ പൂനെ സിറ്റിയോട്—1-2നു തോറ്റു, അതിനുശേഷം ഡല്‍ഹിയുമായും (2-2), നോര്‍ത്ത് ഈസ്റ്റുമായും (1-1) ചെന്നൈയിന്‍ എഫ്‌സിയുമായും (1-1) സമനില. കഴിഞ്ഞ എവേ മത്സരത്തില്‍ ഗോവയെ 2-1നു തോല്‍പ്പിച്ചതോടെയാണ്—അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത വീണ്ടും ഫോമില്‍ എത്തിയിരിക്കന്നത്.

എന്നാല്‍ പ്രമുഖ താരങ്ങളുടെ പരിക്കും അസുഖവുമാണ് അവരെ വലയ്‌ക്കുന്നത്. പ്ലേ മേക്കര്‍ സമീഗ്—ദൗതി പനി ബാധിതനാണ്. അതേപോലെ സ്റ്റീഫന്‍ പിയേഴ്‌സണും ലാല്‍റിന്‍ഡക റാല്‍ട്ടെയും പരിക്കിന്റെ പിടിയിലും.

ആദ്യപാദത്തില്‍ കൊച്ചിയില്‍ ഒക്ടോബര്‍ അഞ്ചിനു നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത 1-0നു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോണ്‍ ഹ്യൂസും, സി.കെ. വിനീതും ഇല്ലാത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ്അന്ന് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ആ പരാജയത്തിനും ആദ്യ സീസണിലെ ഫൈനല്‍ പരാജയത്തിനും പകരം വീട്ടുക എന്നതാണ് കൊപ്പലിന്റെയും കുട്ടികളുടെയും ലക്ഷ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.