Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കസ്റ്റഡി മര്‍ദ്ദനം ; സിപിഎം പങ്ക് വ്യക്തമാകുന്നു: അനുകൂലിച്ച് ഇടത് അനുകൂല സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 06:45 pm IST
inKannur

കണ്ണൂര്‍: കള്ളക്കേസ് ചുമത്തി മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ പോലീസ് മൂന്നാംമുറക്ക് വിധേയനാക്കിയതില്‍ സിപിഎം പങ്ക് വ്യക്തമാകുന്നു. മൂന്നാംമുറക്ക് നേതൃത്വം നല്‍കിയ പോലീസുകാരെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഇടത് അനുകൂല പോലീസ് സംഘടനകളായ പോലീസ് ഓഫീസ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും പ്രസ്താവനയിറക്കിയതോടെയാണ് ഇതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാകുന്നത്. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റു എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ഉദ്യോഗസ്ഥന്‍മാരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷണം നടത്തിയാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളായ കാരായിമാരുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷം പോലീസിനെ ഉപയോഗിച്ച് ഫസല്‍ക്കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിപിഎമ്മുകാരന്‍ മോഹനന്റെ മരണവുമായി ബന്ധപ്പെടുത്തി ഈ മാസം 17 ന് സുബീഷിനെ അറസ്റ്റ് ചെയ്ത് ഭീകരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കാന്‍ ശ്രമിച്ചത്. ഫസല്‍ വധക്കേസ് അട്ടിമറിക്കാനാണ് സുബീഷിനെ പോലീസ് മര്‍ദ്ദിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പോലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണം. പോലീസിന്റെ മൂന്നാംമുറക്കെതിരായ ജനകീയ പ്രതിഷേധത്തെ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരായ പ്രതിഷേധമാക്കി കുറച്ച് കാണാനാണ് അസോസിയേഷന്‍ ശ്രമിക്കുന്നത്. മൂന്നാംമുറക്ക് പിന്നിലെ ഇടത് പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഏത് നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കസ്റ്റഡി മര്‍ദ്ദനം നടപ്പാക്കിയത് എന്ന് കൂടി ഇനി വ്യക്തമാകണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.