Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി ജില്ലാ പ്രവര്‍ത്തക പരിശീലന ശിബിരത്തിന് സമാപനം കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും വേണ്ടി നടത്തുന്ന ഹര്‍ത്താല്‍: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 06:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: സിപിഎം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും വേണ്ടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പ്രവര്‍ത്തക പരിശീലന ശിബിരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു എ.എന്‍.രാധാകൃഷ്ണന്‍.

രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണം നടത്തുമ്പോള്‍ മുഖ്യപങ്ക് വഹിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ ജനങ്ങളെ ഭയപ്പെടുത്തുകയും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. കള്ളപ്പണക്കാര്‍ക്ക് വേണ്ടി കൈക്കൊള്ളുന്ന നിലപാടുകള്‍ സംസ്ഥാന സര്‍ക്കാരിന് ഭൂഷണമല്ല. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നത് കേരളത്തിലെ ഭരണ വര്‍ഗ്ഗമാണ്. നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ 8ന് രാത്രിമുതല്‍ 24 മണിക്കൂര്‍ പ്രവൃത്തിസമയംകൊണ്ട് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ എത്തിയത് 2,800 കോടി രൂപയാണ്. കേരളത്തിലെ സഹകരണബാങ്കുകളില്‍ 69 ശതമാനം കാര്‍ഷിക കടക്കാരും 49 ശതമാനം കാര്‍ഷികേതര കടക്കാരും ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ എവിടെനിന്നാണ് ഇത്രയും തുക എത്തിയതെന്ന് വ്യക്തമാക്കണം. രാജ്യത്ത് വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സഹകരണപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്ന ഇ.എം. അഗസ്തിന്റെ കയ്യില്‍ നിന്നാണ് കളളനോട്ട് ഉള്‍പ്പെടെയുള്ള 28 ലക്ഷം രൂപ പിടികൂടിയത്. ഇ.എം.അഗസ്തന്റെ സുഗന്ധദ്രവ്യ കമ്പനിയുടെ പണമാണെന്നാണ് വിശദീകരണം. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ വിനിമയത്തിനായി ചെക്കോ ഡിഡിയോ മാത്രമേ നല്‍കുവാന്‍ പാടുള്ളൂവെന്ന് സ്‌പൈസസ് ബോര്‍ഡ് നിര്‍ദ്ദേശമുണ്ടായിട്ടും കള്ളപ്പണം പിടിച്ചതിനെതിരെയോ കള്ളനോട്ട് കണ്ടെത്തിയതിനെതിരേയോ കേസുടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്ത വ്യാപാരികള്‍ക്കും വേണ്ടി നടത്തുന്ന ഹര്‍ത്താലിനെ ജനാധിപത്യ ശക്തി ഉപയോഗിച്ച് ചെറുക്കുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.ശിവദാസന്‍, സംസ്ഥാന സെക്രട്ടറി ഗിരിജാകുമാരി, മേഖലാ വൈസ് പ്രസിഡന്റ് തോട്ടയ്‌ക്കാട് ശശി, മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ജില്ലാനേതാക്കളായബിജു ബി. നായര്‍, പൂന്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 250ല്‍ അധികം പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.