Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാട്ടര്‍ അതോറിറ്റി എംഡിയുടെ സ്ഥലം മാറ്റം വിതരണമേഖലയെ ബാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 06:26 pm IST
inThiruvananthapuram

പേരൂര്‍ക്കട: കേരളാ വാട്ടര്‍ അതോറിറ്റി എംഡിയെ സര്‍ക്കാര്‍ പൊടുന്നനെ സ്ഥലം മാറ്റിയത് കുടിവെള്ള വിതരണമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. എംഡിയായിരുന്ന അജിത്ത് പാട്ടീലിനെയാണ് സര്‍ക്കാര്‍ തുറമുഖ വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റിയത്. സര്‍ക്കാരിന്റെ ഇംഗിതത്തിന് എംഡി വഴങ്ങുന്നില്ല എന്ന കാരണത്താലാണ് സ്ഥലംമാറ്റമെന്നാണ് ജീവനക്കാരുടെ പക്ഷം. പുതിയ എംഡി മലപ്പുറം കളക്ടറായ ഷൈനാമോള്‍ ആണ്.

വാട്ടര്‍ അതോറിറ്റിയെന്ന ബൃഹത്തായ സ്ഥാപനത്തെക്കുറിച്ച് പഠിക്കുന്നതിനുതന്നെ ഒരു വര്‍ഷത്തോളമെടുക്കും. ഇതിനു പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ തന്നെ വേണം. വരുന്ന അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചില പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിനിടെയാണ് എംഡിയെ സ്ഥലം മാറ്റിയത്.

നിലവില്‍ മഴയുടെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ കേരളം വരള്‍ച്ചയിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതു നേരിടാന്‍ വാട്ടര്‍ അതോറിറ്റിയെ സജ്ജമാക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിനു മാത്രമേ ഇതിനു സാധിക്കുകയുള്ളൂവെന്നാണ് ജീവനക്കാരുടെ പക്ഷം. എംഡിക്കു താഴെയുള്ള ടെക്നിക്കല്‍ മെമ്പര്‍, സീനിയറായ ചീഫ് എന്‍ജിനീയറെ മറികടന്ന് സ്ഥാനക്കയറ്റം നേടിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് അംഗമായ അക്കൗണ്ട്‌സ് മെമ്പര്‍ തസ്തികയില്‍ ആരും തന്നെയില്ല. അതോറിറ്റിയുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന ബോര്‍ഡ് പുതിയ ഗവണ്‍മെന്റ്് വന്നതിനുശേഷം പുന:സംഘടിപ്പിച്ചിട്ടില്ല.

നൂറോളം അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഒഴിവുകള്‍ അതോറിറ്റിയിലുണ്ട്. സെക്ഷന്‍ ഓഫീസുകള്‍ നാഥനില്ലാക്കളരിയാണ്. അതോറിറ്റിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയുള്ള വി.ജെ. കുര്യന്‍ 2017 ഫെബ്രുവരിയില്‍ വിരമിക്കും. കുടിവെള്ള കുടിശിക പിരിച്ചെടുക്കുന്നതിനും അതോറിറ്റിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള എംഡി ഭേദപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വാട്ടര്‍അതോറിറ്റിയുടെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.