Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പച്ചക്കറികൃഷിയില്‍ മികവുതെളിയിച്ച് വനിതാ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 05:40 pm IST
inPathanamthitta

പത്തനംതിട്ട: ജൈവ പച്ചക്കറികൃഷിയില്‍ മികവുതെളിയിച്ച് വനിതാ കൂട്ടായ്‌മ. കോന്നി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അട്ടച്ചാക്കല്‍ ഐശ്വര്യ കുടുംബശ്രീയാണ് വിഷരഹിത പച്ചക്കറി വിളയിക്കുന്നത്.

15 സെന്റ് സ്ഥലത്ത് പയര്‍, പാവല്‍, വെണ്ട , വഴുതന, ചീര, പച്ചമുളക് തുടങ്ങിയവയാണ് ഇവര്‍ കൃഷിചെയ്യുന്നത്.ആദ്യ വിളവെടുപ്പില്‍ പയറും വെണ്ടയുമാണ് മെച്ചപ്പെട്ട വിളവ് നല്‍കിയത്. പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാകുമ്പോള്‍തന്നെ ആവശ്യക്കാര്‍ തേടിയെത്തുന്നതിനാല്‍ കൃഷി ഭവന്റെ പച്ചക്കറി ക്ലസ്റ്ററുകളെ വിപണനത്തിനായി ഇവര്‍ക്ക് ആശ്രയിക്കേണ്ടി വന്നിട്ടില്ല. ഒരുകിലോപയറിന് 80 രൂപയും, വെണ്ടയ്‌ക്കയ്‌ക്ക് 40 രൂപയ്‌ക്കുമാണ് വില്‍പ്പന. സുഭദ്ര എസ്.കുമാര്‍, സ്‌നേഹപ്രഭ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പില്‍ ഒന്‍പത് അംഗങ്ങളാണ് കൃഷിയില്‍ സജീവമായുള്ളത്. വളരെ ചിലവുകുറച്ചാണ് വനിതാകൂട്ടായ്‌മയുടെ പ്രഥമ സംരംഭം. അതിനാല്‍ ലാഭവിഹിതം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതിന്റെ ആഹ്ലാദത്തിലുമാണ് അംഗങ്ങള്‍. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പുറമേ നാട്ടുകാരുടെ സഹായം ഇവര്‍ക്ക് കരുത്താകുന്നു. സൗജന്യമായി ലഭിച്ച ഭൂമിയിലാണ് പച്ചക്കറിത്തോട്ടം. ഇവിടെ കാടുതെളിയിച്ച് കിളച്ച് കൃഷിക്കായി ഒരുക്കിയെടുത്തതും ഇവര്‍തന്നെയാണ്. പാവലും പയറും പടര്‍ത്താന്‍ പന്തല്‍ നിര്‍മ്മിക്കാന്‍ സമീപവാസികളായ പുരുഷന്മാരും സഹായിച്ചു. ആദ്യകൃഷിയിറക്കിന് വളം, കയര്‍ തുടങ്ങി ആയിരം രൂപയില്‍ താഴെമാത്രമാണ് മുതല്‍മുടക്ക്. കോന്നി കൃഷിഭവന്റെ സഹായത്തോടെയാണ്‌ജൈവകൃഷി നടത്തുന്നത്. കൃഷിക്കാവശ്യമായ വെള്ളം സമീപത്തെ കിണറ്റില്‍ നിന്നു കോരിയെടുക്കുകയാണ് ഇവര്‍ചെയ്യുന്നത്. വേനല്‍ കടുത്താല്‍ അടുത്തകൃഷിയ്‌ക്ക് വെള്ളം ലഭിക്കാതാകുമോ എന്ന ആശങ്കയോടൊപ്പംകൃഷി കൂടുതല്‍ വിപുലമാക്കണമെന്ന് ആഗ്രഹവും ഇവര്‍ പങ്കുവെക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.