Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 08:55 am IST
in Sports

ഇന്ത്യന്‍ ഓപ്പണര്‍മാരായ മുരളി വിജയ്‍യും രാഹുലും പരിശീലനത്തിനിടെ

മൊഹാലി: രണ്ടാം ടെസ്റ്റില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് മൂന്നാം ടെസ്റ്റിന്. രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ടീം ഇന്ത്യ കെട്ടുകെട്ടിച്ചത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

വിരാട് കോഹ്ലി നായകനായുള്ള ഇരുപതാം ടെസ്റ്റാണ് മൊഹാലിയിലേത്. ഇതുവരെയുള്ള 19 ടെസ്റ്റുകളിലും കോഹ്‌ലി ഇറങ്ങിയത്, തൊട്ടുമുന്‍പുള്ള ടെസ്റ്റിലെ ടീമില്‍ നിന്ന് ഒരു മാറ്റമെങ്കിലും വരുത്തിയാണ്.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം പാര്‍ത്ഥിവ് പട്ടേല്‍ ഇന്ന് കളത്തിലെത്തും. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് വേറെ മാറ്റങ്ങളൊന്നുംടീം ഇന്ത്യയില്‍ വരുത്താന്‍ സാധ്യതയില്ല. അഞ്ച് ബൗളര്‍മാരായിട്ടായിരിക്കും ഇന്ത്യ മൈതാനത്തെത്തുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും തന്നെ പേസര്‍മാരായി തുടരാനാണ് സാധ്യത. സ്പിന്നര്‍മാരായി അശ്വിനും ജയന്ത് യാദവും രവീന്ദ്ര ജഡേജയും.

എന്നാല്‍ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയിലും ചേതേശ്വര്‍ പൂജായിലുമാണ് ഇന്ത്യയുടെ ബാറ്റിങ്ങ് പ്രതീക്ഷ. കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇരുവരും സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ കോഹ്‌ലി അര്‍ദ്ധസെഞ്ചുറിയുംനേടി. എന്നാല്‍ ഓപ്പണര്‍മാരായ മുരളി വിജയും കെ.എല്‍. രാഹുലും ഇനിയും ഫോമിലെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും മികച്ച തുടക്കം നല്‍കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. അതിന് ഇന്ന് മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. രഹാനെ, അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു.

അതേസമയം മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും പരാജയമായിരുന്ന ഡക്കറ്റ് ഇന്ന് പുറത്തിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജോസ് ബട്ട്‌ലര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. മികച്ച ഫോമിലുള്ള ജോ റൂട്ടിലാണ് അവരുടെ പ്രതീക്ഷ. ഒപ്പം ബെന്‍ സ്‌റ്റോക്ക്‌സ്, ബെയര്‍ സ്‌റ്റോവ്, ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിലും. ഇവരെല്ലാം ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നാല്‍ മാത്രമാണ് അവര്‍ക്ക് രക്ഷയുള്ളൂ. പ്രതേ്യകിച്ചും ഇന്ത്യ സ്പിന്‍ പിച്ചൊരുക്കി കാത്തിരിക്കുമ്പോള്‍.

എന്നാല്‍ ബൗളിങ്‌നിര കുറേക്കൂടി ശക്തമാണ്. ആന്‍ഡേഴ്‌സണും ബ്രോഡും ഉള്‍പ്പെടുന്ന പേസും മോയിന്‍ അലിയും റഷീദും ഉള്‍പ്പെടുന്ന സ്പിന്നര്‍മാരും. എന്തായാലും വിജയത്തുടര്‍ച്ചക്ക് ഇന്ത്യയും തിരിച്ചുവരവിന് ഇംഗ്ലണ്ടും ഇറങ്ങുമ്പോള്‍ മികച്ചൊരു ടെസ്റ്റ് മത്സരം പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.