Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍വധത്തില്‍ കളളക്കഥ ചമയ്‌ക്കല്‍ : വീണ്ടും അപഹാസ്യരായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 01:36 am IST
inKannur

പാനൂര്‍: ഫസല്‍വധത്തില്‍ വീണ്ടും അപഹാസ്യരായി സിപിഎം. മാടപ്പീടികയിലെ ഷിനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫോണ്‍രേഖകള്‍ പ്രചരിപ്പിച്ചു കൊണ്ടാണ് ആര്‍എസ്എസുകാരാണ് കൊലയ്‌ക്കു പിന്നില്ലെന്ന് പ്രചരിപ്പിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് മൊബൈല്‍ വിളിച്ചപ്പോള്‍ ബോധപൂര്‍വ്വം ഷിനോജ് പറയുന്നതാണെന്ന രീതിയിലാണ് ഓഡിയോ റിക്കാര്‍ഡിംഗ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ വിശ്വാസ്യത പോലും പരിശോധിക്കാതെയാണ് പാര്‍ട്ടിചാനലും, പത്രവും വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഓരോ ദിവസവും ഫസലിനെ കൊന്നവര്‍ ആര്‍എസ്എസ് ആണെന്ന് വ്യാജ പ്രചാരണങ്ങളിലൂടെ ആണയിടുകയാണ് സിപിഎം നേതൃത്വം. ഷിനോജിനെ വിളിച്ചു സ്വാധീനിക്കാന്‍ പി..ജയരാജന്‍ നിയോഗിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ മനോനില ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാണ്.

സിപിഎം ജില്ലാ സെക്രട്ടറിയും ഷിനോജിനെ വിളിക്കാന്‍ ശ്രമം നടത്തിയതായും സൂചനയുണ്ട്. ഇങ്ങിനെ ഫസല്‍ വധം ആര്‍എസ്എസിന്റെ തലയില്‍ എങ്ങിനെയെങ്കിലും കെട്ടിവെയ്‌ക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതിയ ഓഡിയോ റിക്കാര്‍ഡിംഗ്. ഇനിയും തെറ്റിദ്ധാരണ പരത്തുന്ന നിരവധി അടവുകളുമായി ഓതിരംകടകം തന്ത്രങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി യും, കൂട്ടരും രംഗത്തു വരും. കഴിഞ്ഞ ദിവസം അകാരണമായി അറസ്റ്റു ചെയ്ത ചെമ്പ്രയിലെ സുബീഷിനെ മൂന്നാംമുറ പ്രയോഗിച്ച് ഫസല്‍ വധം ചെയ്തത് സമ്മതിപ്പിക്കുകയായിരുന്നു ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാമും, പി.സദാനന്ദനും. കോടതിയില്‍ ഹാജരാക്കിയ സുബീഷിനു നടക്കാന്‍ പോലും സാധിക്കാതെ പോലീസുകാര്‍ താങ്ങിയാണ് വാഹനത്തില്‍ കയറ്റിയത്.

രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെയും മജിസ്‌ട്രേട്ടിനു മുന്നില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇങ്ങിനെ തല്ലിപറയിച്ച കേസിനു വീണ്ടും ശ്രദ്ധ നേടാനും, വിചാരണ അട്ടിമറിക്കാനുമാണ് സിപിഎം നീക്കം. പി.ജയരാജനെ ചോദ്യംചെയ്താല്‍ ഫസല്‍ വധം അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന്റെ മുഴുവന്‍ ആസൂത്രണവും പുറത്തുവരുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐയ്‌ക്കു മുന്നില്‍ ആര്‍എസ്എസ്‌നേതൃത്വവും, സുബീഷിന്റെ ബന്ധുക്കളും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.