Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടിയില്‍ സദാചാര ഗുണ്ടാ ആക്രമണം : സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 01:32 am IST
inKannur

ഇരിട്ടി : ഇരിട്ടി പുതിയ ബസ്സ് സ്റ്റാന്റിനു സമീപം പഴയ പാലത്ത് യുവാവിനു നേരെ സദാചാര ഗുണ്ടാ ആക്രമണം. ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായ കീഴല്ലൂര്‍ പാലയോട് സ്വദേശി വലിയ വളപ്പില്‍ ഷിഹാബിനെ (30) സാരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സം’വം സദാചാര ഗുണ്ടാ അക്രമണമാണെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ പരാതി.

നാഷണല്‍ പെര്‍മിറ്റു ലോറിയില്‍ ക്ലീനറാണു ഷിഹാബ്. പുലര്‍ച്ചെ ലോറി ഓട്ടം പോകേണ്ടതുള്ളതിനാല്‍ െ്രെഡവറുടെ വീട്ടില്‍ എത്തിയ സമയത്തായിരുന്നു ആക്രമണം. രാത്രി പത്ത് മണിയോടെ ഒരു ഫോണ്‍ വന്നതിനെ ത്തുടര്‍ന്ന് പുറത്തിറങ്ങി സംസാരിച്ചു കൊണ്ടിരിക്കേ ഒരു സംഘം യുവാക്കള്‍ എത്തുകയും നീ ഏതാണെന്ന് ചോദിച്ചു.

ക്ലീനര്‍ ജോലിക്ക് വന്നതാണെന്നും െ്രെഡവറുടെ പേരും പറഞ്ഞെങ്കിലും ക്രൂരമായ മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നുവെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. െ്രെഡവറെ കൂട്ടി കൊണ്ടുവന്നാല്‍ വിടാമെന്ന് പറഞ്ഞ് ഫോണ്‍ ഉള്‍പ്പെടെ അക്രമി സംഘം പിടിച്ചു വാങ്ങി. തുടര്‍ന്ന് െ്രെഡവറുടെ വീട്ടില്‍ ചെന്നെങ്കിലും അദ്ദേഹവും അക്രമിസംഘം അക്രമിക്കുമെന്ന് കണ്ടു ഇടവഴിയിലൂടെ മേലെ സ്റ്റാന്റിലേക്ക് ഓടി രക്ഷപ്പെട്ടു. അക്രമികളും തന്നെ പിന്തുടരുന്നത് കണ്ട െ്രെഡവര്‍ ഒരു കടയുടെ മുകളില്‍ കയറി ഒളിച്ചു രക്ഷപ്പെട്ടു. തുടര്‍ന്ന് വീണ്ടും തന്റെ നേര്‍ക്ക് നടന്ന അക്രമത്തെ തുടര്‍ന്ന് ഒരു ടെറസിന്റെ മുകളില്‍ കയറുകയും ഇവിടെ ബോധരഹിതനായി വീഴുകയും പുലര്‍ച്ചെ നാലരയോടെ ഉണര്‍ന്ന താന്‍ പഴയ ബസ്സ് സ്റ്റാന്റില്‍ വെച്ച് ഒരാളോട് വണ്ടിക്കൂലി വാങ്ങി നാട്ടില്‍ എത്തുകയുമായിരുന്നു എന്ന് ഷിഹാബ് പരാതിയില്‍ പറയുന്നു. നാട്ടിലെത്തിയ ഷിഹാബിനെ കുടുംബംഗങ്ങളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അക്രമത്തില്‍ ഷിഹാബിന്റെ മൂക്കിന്റെ പാലം പൊട്ടുകയും തലയ്‌ക്കു ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഷിഹാബിന്റെ മൊഴി എടുത്തതായും ഇരിട്ടി എസ് ഐ സുധീര്‍ കല്ലന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

Kerala

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

Kerala

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.