Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സംഭാവന സ്വീകരിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ സ്‌കൂളുകളിലെ മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 09:47 pm IST
inPathanamthitta

പത്തനംതിട്ട: സ്‌കൂളുകളിലെ കലാ, ശാസ്ത്ര, കായിക മേളകളുടെ നടത്തിപ്പിലേക്ക് കുട്ടികളില്‍ നിന്നുസംഭാവനകള്‍ സ്വീകരിക്കുന്നതിനെച്ചൊല്ലി അഭിപ്രായ ഭിന്നത. എട്ടാംക്ലാസ് വരെയുള്ളകുട്ടികളില്‍ നിന്ന് യാതൊരുവിധത്തിലുള്ള ധനസമാഹരണവും പാടില്ലെന്ന്‌സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കേ കുട്ടികളില്‍നിന്ന് സ്‌കൂള്‍ മേളകള്‍ക്ക് തുക പിരിക്കുന്നതാണ ്‌വിവാദമായിരിക്കുന്നത്.എന്നാല്‍ കുട്ടികളെ ഒഴിവാക്കി രക്ഷകര്‍ത്താക്കളില്‍ നിന്നാണ് പിരിവ്‌വാങ്ങുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എട്ടാംക്ലാസ്‌വരെയുള്ള കുട്ടികളില്‍ നിന്നു നേരിട്ടു പിരിവ് സ്വീകരിക്കുന്നത്‌നിയമവിരുദ്ധമാണെന്നിരിക്കേ ഇവരുടെ രക്ഷിതാക്കളില്‍ നിന്നാണ്‌സംഭാവന സ്വീകരിക്കുന്നതെന്ന ന്യായീകരണമാണ് അധികൃതര്‍

കണ്ടെത്തുന്നത്. മുമ്പും കുട്ടികള്‍ നല്‍കുന്ന പണം രക്ഷിതാക്കളുടേതു

തന്നെയായിരുന്നുവെന്നത് അധികൃതര്‍ വിസ്മരിച്ച മട്ടാണ്.എട്ടാംക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് 25 രൂപ, ഒമ്പത്

മുതല്‍ 12 വരെയുള്ള കുട്ടികളില്‍ നിന്ന് 50 രൂപയും പിരിക്കാനാണ് പുതിയനിര്‍ദേശം. ഓരോ അധ്യാപകരും മേളയുടെ ആവശ്യത്തിലേക്ക് 150 രൂപവീതം നല്‍കണം. കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവയുടെചെലവിലേക്കായി സര്‍ക്കാരില്‍ നിന്ന് ഓരോ ഉപജില്ലയ്‌ക്കും 1,60,000 രൂപഅനുവദിച്ചിട്ടുണ്ട്. പിരിവ് തുക ഡിഡിഇയിലേക്ക് അടയ്‌ക്കുമ്പോള്‍ ഗ്രാന്റ്‌നല്‍കുമെന്നാണ് വ്യവസ്ഥ. ഇതുപയോഗിച്ചാകണം കലോത്‌സവം,ശാസ്ത്രമേള, കായികമേള എന്നിവ നടത്തേണ്ടത്. കുട്ടികളില്‍നിന്നുംഅധ്യാപകരില്‍ നിന്നും പിരിച്ചെടുക്കുന്ന തുക സര്‍ക്കാരിലേക്ക്അടയ്‌ക്കുകയും പകരം ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ച് മേളകള്‍നടത്തുകയും ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടാകുമെന്ന്‌വിലയിരുത്തപ്പെടുന്നു. കലോത്സവച്ചെലവുകള്‍ ഉപജില്ലാതലത്തില്‍ ശരാശരി

1.5 ലക്ഷം രൂപയാകും. ഇതിലേക്കായി പ്രത്യേകം പിരിവുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവും വിവാദത്തിലാണ്. ചില ഉപജില്ലകളില്‍

അംഗീകൃത പിരിവുകള്‍ക്കു പുറമേ കലോത്സവച്ചെലവിലേക്ക് അദ്ധ്യാപകരില്‍

നിന്നു പണം വാങ്ങാന്‍ നിര്‍ദേശമുണ്ടായിട്ടുണ്ട്. ഓരോ അദ്ധ്യാപകരുംഅധികമായി 100 രൂപയെങ്കിലും ഉപജില്ലാ ഫണ്ടിലേക്ക് അടയ്‌ക്കാനാണ്

നിര്‍ദേശം. എന്നാല്‍ ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് അധ്യാപകരില്‍നല്ലൊരു പങ്കും. ഇതുകൂടാതെ കലോത്സവങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നസ്‌കൂളുകളിലെ അധ്യാപകര്‍ കൂടുതല്‍ പണം നല്‍കേണ്ടതായുമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉത്പന്ന പിരിവ് അടക്കം നടക്കുന്നുമുണ്ട്.മേളകളുടെ നടത്തിപ്പിന് ചുമതല വഹിക്കുന്ന സംഘാടകസമിതികള്‍ക്കാണ് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.