Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പിടിച്ചുപറി കേസില്‍ രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 10:41 pm IST
in Thrissur

ഗുരുവായൂര്‍: ബാങ്ക് ഉദ്യോഗസ്ഥനെ അക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെ ഗുരുവായൂര്‍ എസിപിയുടെ ഷാഡോ പോലീസ് പിടികൂടി.

കാസര്‍ഗോഡ് ചെങ്കള ചപ്പാറ കുഞ്ഞിരാമന്‍ മകന്‍ ബാലകൃഷ്ണന്‍ (40), പെരിഞ്ഞനം ചെന്നറ ഉണ്ണികൃഷ്ണന്‍ മകന്‍ വിജീഷ് (കിങ്ങിണി) (28) എന്നിവരെയാണ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടാനുളളതായി പോലീസ് പറഞ്ഞു. ക്ഷേത്ര പരിസരത്ത് നിന്നാണ് തന്ത്രപൂര്‍വ്വം ഇവരെ പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് റെയിവെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് തൃശൂര്‍ ധനലക്ഷമി ബാങ്കിന്റെ എജിഎം ശ്രീകുമാറിനെ അടിച്ച് വീഴ്‌ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്.

ബഹളം വെച്ച് ആളുകള്‍ കൂടുമ്പോഴെക്കും കൈക്കലാക്കിയ മൊബൈല്‍ ഫോണുമായി സംഘം ഓടി മറഞ്ഞു. പ്രതികളില്‍ നിന്ന് ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്,

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഉദയകുമാറെന്ന യാത്രക്കാരെനെ അടിച്ച് വീഴ്‌ത്തി ശരീരത്തില്‍ ബ്ലൈഡ് കൊണ്ട് മുറിവേല്‍പ്പിച്ച് പണവും, മൊബൈലും കവര്‍ച്ച നടത്തിയതും ഇവരായിരുന്നു. ബസ് സ്റ്റാന്റുകള്‍, റെയിവെ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ വന്നിറങ്ങുന്ന ഒറ്റപ്പെട്ട യാത്രക്കാരെയാണ് ഈ സംഘം ലക്ഷ്യം വെക്കുന്നത്.

ഇത്തരം യാത്രക്കാരെ പിന്തുടര്‍ന്ന് വെളിച്ചം കുറവുളള സ്ഥലത്തെത്തുമ്പോള്‍ പുറകില്‍ നിന്ന് ചവിട്ടി വീഴ്‌ത്തി ശരീരത്തില്‍ ബ്ലൈഡ് കൊണ്ട് മുറിവേല്‍പ്പിച്ച് കയ്യിലുളള പണവും, വിലപിടിപ്പുളള വസ്തുക്കളും കൈക്കലാക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. തൃശൂര്‍, വലപ്പാട്, മതിലകം, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ സമാനമായ രീതിയിലുളള കേസുകളും. ബൈക്ക് മോഷണ കേസുകളും നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

പുതിയ വാര്‍ത്തകള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.