Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവയെ കീഴടക്കി അത്‌ലറ്റികോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 10:40 pm IST
inSports

പനാജി: പരിക്കു സമയത്ത് സ്റ്റീഫന്‍ പിയേഴ്‌സണ്‍ നേടിയ ഗോളില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം. എഫ്‌സി ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ വിജയിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി ബെലന്‍കോസോയും പിയേഴ്‌സണും ലക്ഷ്യം കണ്ടപ്പോള്‍ ഗോവയുടെ ആശ്വാസഗോള്‍ മന്ദര്‍റാവു ദേശായി നേടി.

ഇതോടെ 12 കളികളില്‍ നിന്ന് 18 പോയിന്റുമായി അത്‌ലറ്റികോ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം പരാജയം നേരിട്ട നിലവിലെ റണ്ണേഴ്‌സപ്പായ എഫ്‌സി ഗോവ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 12 കളികളില്‍ നിന്ന് 11 പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.

കളിയുടെ തുടക്കത്തില്‍ ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസ് നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ ആളുണ്ടായില്ല. ഏഴാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ആദ്യ മുന്നേറ്റം. തുടര്‍ന്ന് ജാവി ലാറ പായിച്ച ഷോട്ട് ഗോവ ഗോളി ലക്ഷ്മികാന്ത് കാട്ടിമണി രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ ജാവി ലാറയുടെ പാസില്‍ നിന്ന് പിയേഴ്‌സണ് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. 28-ാം മിനിറ്റില്‍ കൊല്‍ക്കത്ത ലീഡ് നേടി. റുയ്ഡിയാസിന്റെ അളന്നുമുറിച്ച ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ബെലെന്‍കോസോ ഗോവ വല കുലുക്കി. ആദ്യപകുതിയില്‍ അത്‌ലറ്റികോ 1-0ന് മുന്നില്‍.

രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പ് ഗോവക്ക് സമനില പിടിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെട്ടു. 67-ാം മിനിറ്റില്‍ ലഭിച്ച അവസരം റോമിയോ ഫെര്‍ണാണ്ടസും നഷ്ടപ്പെടുത്തി. എന്നാല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ 80-ാം മിനിറ്റില്‍ അവര്‍ സമനില കണ്ടെത്തി. റാഫേല്‍ കൊയ്‌ലോയുടെ പാസ്സ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് മന്ദര്‍റാവു ദേശായി പായിച്ച ഇടംകാലന്‍ ഷോട്ടാണ് സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന അത്‌ലറ്റികോ ഗോൡയ മറികടന്ന് വലയില്‍ കയറിയത്.

സമനിലനേടിയതോടെ ഗോവ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. തുടര്‍ച്ചയായി അവര്‍ എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. എന്നാല്‍ ഷോട്ടുകള്‍ മുഴുവന്‍ ക്രോസ് ബാറിന് മുകളിലൂടെയും പോസ്റ്റിന് സൈഡിലൂടെയും പുറത്തേക്ക് പറന്നു. 87-ാം മിനിറ്റില്‍ കൊല്‍ക്കത്ത് ലീഡ് ഉയര്‍ത്താന്‍ അവസരം. എന്നാല്‍ സമീഗ് ദൗത്തിയുടെ കോട്ട് കാട്ടിമണി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഒടുവില്‍ ഇഞ്ചുറി സമയത്ത് കൊല്‍ക്കത്തയുടെ വിജയഗോള്‍ പിറന്നു. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സമീഗ് ദൗത്തി നല്‍കിയ പാസ്സാണ് പിയേഴ്‌സണ്‍ വലയിലെത്തിച്ചത്. ഇതിന് തൊട്ടുമുമ്പ് ദൗതിയുടെ ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി തെറിക്കുകയും ചെയ്തു.

29ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോയുടെ എതിരാളികള്‍. ഡിസംബര്‍ രണ്ടിന് അവസാന കളിയില്‍ പൂനെ സിറ്റിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.