Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യാഭ്യാസ വായ്‌പ; ബാങ്ക് മാനേജര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:25 pm IST
in Kannur

കണ്ണൂര്‍: വിദ്യാഭ്യാസ വായ്‌പയെടുത്ത രക്ഷിതാക്കളെ ബാങ്ക് മാനേജര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. വിദ്യാഭ്യാസ വായ്‌പയെടുത്ത് കടക്കെണിയിലായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതോടെ കൂട്ട ആത്മഹത്യയുടെ വക്കിലായിരിക്കുകയാണ്. വിദ്യാഭ്യാസ വായ്‌പക്ക് സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വായ്‌പയെടുത്തവരുടെ സഹായത്തിന് ലഭിച്ചുതുടങ്ങിയിട്ടില്ല. പല ബാങ്ക് അധികൃതരും വായ്‌പക്കാര്‍ക്കെതിരെ ജപ്തി നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതോടൊപ്പം തന്നെ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും സമൂഹമധ്യത്തില്‍ അപമാനിക്കുന്നതും തുടര്‍ക്കഥയായി മാറുകയാണ്. ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാങ്കേഴ്‌സ് കമ്മറ്റി മീറ്റിങ്ങ് വിളിച്ചുചേര്‍ക്കാനും തയ്യാറാകുന്നില്ല. 14 ശതമാനം പലിശയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പക്ക് ഈടാക്കുന്നത്. മാസത്തിലുള്ള പലിശ മുതലിനോട് ചേര്‍ത്തുള്ള കൂട്ടുപലിശ സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. വായ്‌പയെടുത്തവര്‍ ബാങ്കില്‍ അടക്കുന്ന തുകയില്‍ നിന്ന് പലിശയിലോ മുതലിലോ എത്ര രൂപയാണ് ഉള്‍പ്പെടുത്തുന്നതെന്ന് ബാങ്ക് രേഖകളില്‍ വ്യക്തമാക്കുന്നില്ല. സര്‍ക്കാര്‍ ഇത് വ്യക്തമായി രേഖപ്പെടുത്തി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പല ബാങ്ക് അധികൃതരും നടപ്പിലാക്കുന്നില്ല. 2014 ജുലൈ 2 ന് നിയമസഭയില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായിട്ടുള്ളതാണ്. വിദ്യാഭ്യാസ വായ്‌പക്ക് പലിശയീടാക്കരുതെന്നും വിദ്യാര്‍ത്ഥിക്ക് ജോലി ലഭിച്ചാല്‍ മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയുണ്ടെങ്കിലും ബാങ്കുകാര്‍ ഇതെല്ലാം കാറ്റില്‍പ്പറത്തുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഴുവന്‍ വിദ്യാഭ്യാസ വായ്‌പയും എഴുതിത്തള്ളണമെന്നും ബാങ്ക് വായ്‌പയെടുത്തവരുടെ യോഗം അധികൃതരോടാവശ്യപ്പെട്ടു. കെ.വിനയകുമാര്‍, പ്രകാശന്‍ കണ്ണാടിവെളിച്ചം, പി.മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

പുതിയ വാര്‍ത്തകള്‍

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.