Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കെഎംസിടിയുടെ ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:13 am IST
inKozhikode

മുക്കം: അഗ്‌നിശമന സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് മുക്കം മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.ടിയുടെ ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. മുക്കം നഗരസഭാ സെക്രട്ടറി ഗിരീഷ് കുമാര്‍ ,ദുരന്തനിവാരണ വകുപ്പ് , ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം എന്നിവക്കാണ് നിര്‍ദേശം നല്‍കിയത്. നാല് ഹോസ്റ്റലുകള്‍ ,ദന്തല്‍ കോളേജ്, ഓഡിറ്റോറിയം എന്നിവ ഉടനെ തന്നെ അടച്ച് പൂട്ടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഗ്‌നി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എട്ട് സ്ഥാപനങ്ങളിലെ അഗ്‌നി രക്ഷാ സംവിധാനം ഉടന്‍ കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം ഇവയും അടച്ചു പൂട്ടണമെന്നും നിര്‍ദേശമുണ്ട്.

നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന മെഡിക്കല്‍ കോളേജിന് ആവശ്യത്തിന് ഫയര്‍എക്സ്റ്റിംഗ്യൂഷറുകള്‍ ഇല്ല, ഹോസ്റ്റല്‍ സംവിധാനം ഇല്ല സ്ഥാപിച്ചിട്ടില്ല, വൈറ്റ് റൈസര്‍ സ്ഥാപിച്ചിട്ടില്ല,യാഡ് ഹൈഡ്രന്റ് സ്ഥാപിച്ചിട്ടില്ല എന്നിവ പരിശോധനയില്‍ കണ്ടത്തിയിരുന്നു. എല്ലാ നിലയിലും ഓട്ടോമാറ്റിക് പ്രിംഗഌ സ്ഥാപിക്കണമെന്നും കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക്കല്‍ ഫയര്‍ അലാറം സ്ഥാപിക്കണമെന്നും ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ അലാറം സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നങ്കിലും ഇത് പാലിച്ചിരുന്നില്ല. ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, ഇരുപതിനായിരം ലിറ്റര്‍ ഉള്‍ക്കൊളളുന്ന തീ കെടുത്താന്‍ ആവശ്യത്തിന് മാത്രമുളള ടെറസ് വാട്ടര്‍ ടാങ്ക്, വെളളം പമ്പ് ചെയ്യുന്നതിനുളള പമ്പ് സെറ്റ്, ഫയര്‍ ലിഫ്റ്റ് സംവിധാനം, ഫയര്‍ & റെസ്‌ക്യു വകുപ്പില്‍ നിന്നും നിയമാനുസൃത എന്‍.ഒ.സി എന്നിവയും സ്ഥാപനത്തിന് ഇല്ലായിരുന്നു. തുടര്‍ നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മാനിച്ച് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നതെന്ന്‌നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ പറഞ്ഞു.

2016 ജൂണ്‍ 10നാണ് ജില്ലാ കലക്ടര്‍ 2005 സെക്ഷന്‍ 51 (6) 58 (1) & 2 എന്നിവ പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി ഉത്തരവ് നല്‍കിയിരുന്നത് .ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ന് താമരശ്ശേരി ഡിവൈഎസ്പി, മുക്കം നഗരസഭ സെക്രട്ടറി എന്നിവര്‍ അന്ത്യശാസനം നല്‍കിയിരുന്നു.എന്നാല്‍ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലന്നതരത്തിലാണ് കെ എം സി ടി യു ടെ പ്രവര്‍ത്തനമെന്നും എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. കെ എം സി ടി യില്‍ ഉണ്ടാവുന്ന യാതൊരു ദുരന്തത്തിനും തങ്ങള്‍ ഉത്തരവാദിയല്ലന്ന് കാണിച്ച് ഫയര്‍ & റെസ്‌ക്യു കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന്ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

പുതിയ വാര്‍ത്തകള്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.