Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലാ സ്‌കൂള്‍ കായികമേള: മുക്കവും പുല്ലൂരാംപാറയും മുന്നേറ്റം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:11 am IST
in Kozhikode

കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിന്നിട്ടപ്പോഴും മുക്കം ഉപജില്ലയുടെ മുന്നേറ്റം തുടരുകയാണ്. മുക്കം ഉപജില്ലയുടെ സ്വര്‍ണ്ണവേട്ടയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പുല്ലൂരാംപാറ സെന്റ്‌ജോ സഫ് ഹൈസ്‌കൂള്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി കുതിക്കുകയാണ്. പതിനാല് സ്വര്‍ണവും ഇരുപത് വെള്ളിയും ഇരുപത് വെങ്കലവുമുള്‍പ്പെടെ 173.5 പോയിന്റ് നേടിയാണ് മുക്കം ഉപജില്ല മുന്നേറ്റം തുടരുന്നത്. ഏഴ് സ്വര്‍ണവും പതിനൊന്ന് വെള്ളിയും എട്ട് വെങ്കലവും നേടി 78.5 പോയിന്റ്‌നേടിയ താമരശ്ശേരി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണത്തിന്റെയും എട്ട് വെള്ളിയുടെയും അഞ്ച് വെങ്കലത്തിന്റെ പകിട്ടില്‍ 66 പോയിന്റ് കരസ്ഥമാക്കിയ കൊയിലാണ്ടി ഉപജില്ലയാണ് മൂന്നാമത്. 65 പോയിന്റ് നേടിയ ബാലുശ്ശേരി ഉപജില്ല നാലാം സ്ഥാനത്തും 57 പോയിന്റ് നേടിയ പേരാമ്പ്ര ഉപജില്ല അഞ്ചാം സ്ഥാനത്തും 45 പോയിന്റ് നേടിയ കുന്നമംഗലം ഉപജില്ല ആറാം സ്ഥാനത്ത് നില്‍ക്കുന്നു. കൊടുവള്ളി(22 പോയിന്റ്), കോഴിക്കോട് സിറ്റി(17), വടകര(15), കോഴിക്കോട് റൂറല്‍(15), നാദാപുരം(11), ഫറോക്ക്(10), ചേവായൂര്‍(3), മേലടി(3), തോടന്നൂര്‍(2), ചോമ്പാല(1) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ സ്ഥാനം. നാല്പത് ഇനങ്ങളിലാണ് ഇന്നലെ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. ഇതോടെ രണ്ട് ദിവസങ്ങളിലായി 64ല്‍ പരം ഫൈനല്‍ മത്സരങ്ങള്‍ നടന്നു.

എട്ട് സ്വര്‍ണവും പതിനൊന്ന് വെള്ളിയും അഞ്ച് വെങ്കലവും കൈപ്പിടിയിലൊതുക്കി 74.5 പോയിന്റ് നേടിയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവും നേടിയ പൂവമ്പായി എ എം എച്ച് എസും, എട്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കുളത്തുവയല്‍ സെന്റ്‌ജോര്‍ജ്ജ്‌സ് എച്ച് എസ് എസും 43 പോയിന്റ് വീതം നേടി രണ്ടാം ദിനത്തില്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി 35 പോയിന്റ് സ്വന്തമാക്കിയ കട്ടിപ്പാറ ഹോളി ഫാമിലി എച്ച് എസാണ് മൂന്നാം സ്ഥാനത്ത്. എംകെഎച്ച്എംഎം ഒവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് മുക്കം(27), കൊയിലാണ്ടി പൊയില്‍കാവ് എച്ച് എസ്(20), ചാത്തമംഗലം ആര്‍ഇസിജിവിഎച്ച്എസ്എസ് (19), നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ് (15) എന്നിവയും സ്‌കൂള്‍ തലത്തില്‍ മികച്ച മത്സരം കാഴ്ച വെക്കുന്നുണ്ട്. മൂന്ന് ദിനങ്ങളിലായി കോഴിക്കോട് നഗരത്തില്‍ അലയൊലി സൃഷ്ടിച്ച കായികമേളയ്‌ക്ക് ഇന്ന് സമാപനമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.