Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പതിനൊന്നുകാരി വെങ്കലം നേടി; ചേച്ചിമാര്‍ ഞെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:10 am IST
inKozhikode

കോഴിക്കോട്: 3000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിലും ചേച്ചിമാര്‍ക്ക് വെല്ലുവിളിയായി ഒരാള്‍ മത്സരിക്കാനുണ്ടായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ അഞ്ചാം കഌസുകാരി മത്സരിച്ചതിന് സമാനമായി ചൊവ്വാഴ്ച തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലെ ആറാം കഌസുകാരി നവീന രാമന്‍കുട്ടിയാണ് 3000 മീറ്ററില്‍ മത്സരിച്ചത്. ചേച്ചിമാര്‍ക്കൊപ്പം മത്സരിക്കുക മാത്രമല്ല വെങ്കല മെഡലും ഈ പതിനൊന്നു വയസുകാരി നേടി. തിരുവമ്പാടി മറിയപുരം രാമന്‍കുട്ടിയുടെ ഇളയമകള്‍ നവീന, ചേച്ചിയായ നന്ദന രാമന്‍കുട്ടിയിലൂടെയാണ് ട്രാക്കിലിറങ്ങുന്നത്. ചേച്ചി നന്ദന ജൂനിയര്‍ വിഭാഗത്തില്‍ 3000 മീറ്റര്‍ നടത്തതില്‍ മത്സരിച്ചെങ്കിലും സമ്മാനം നേടാന്‍ കഴിഞ്ഞിരുന്നില്ല. പട്ടികവര്‍ഗ വിഭാഗക്കാരായ ഇവര്‍ ദുരിതങ്ങളെ മറന്നുകൊണ്ടാണ് ട്രാക്കിലിറങ്ങുന്നത്.

ദീര്‍ഘദൂര ഇനങ്ങളില്‍ നവീനയുടെ കായികക്ഷമത കണ്ടത്തെിയ സ്‌കൂളിലെ പരിശീലകന്‍ തോമസാണ് ഈ ആറാം കഌസുകാരിയെ പരിശീലിപ്പിച്ചത്. നേരത്തെ 5000 മീറ്ററിലും നവീന മത്സരിച്ചിരുന്നു. ബുധനാഴ്ച 1500 മീറ്ററിലും നവീന ചേച്ചിമാര്‍ക്കൊപ്പം ട്രാക്കിലിറങ്ങും. നൃത്താധ്യാപകനായ അച്ഛന്‍ രാമന്‍കുട്ടി നവീനയെയും നന്ദനയെയും നൃത്തവും പഠിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ചേച്ചി നന്ദന ഗിറ്റാര്‍ വായിക്കുമ്പോള്‍ അനിയത്ത നിവീനക്ക് കീബോര്‍ഡിലാണ് കമ്പം.

പെയിന്റ് തൊഴിലാളി കൂടിയായ രാമന്‍കുട്ടിക്ക് രണ്ടു മക്കളും കലാകായിക മേഖലയില്‍ ഉയരുന്നത് കാണാനാണ് ആഗ്രഹം. ഇതേ സ്‌കൂളിലെ സൗമ്യ മുരുകനാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളി. അതേസമയം, സീനിയര്‍ വിഭാഗത്തില്‍ 14വയസിന് താഴെയുള്ളവര്‍ മത്സരിക്കുന്നത് തുടരുന്നത് നിയമവിരുദ്ധമാണെന്ന ആക്‌ഷേപവും നിലനില്‍ക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

പുതിയ വാര്‍ത്തകള്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.