Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഉഷാസ്‌കൂളിന്റെ അബിതക്കും അതുല്യക്കും 800 ല്‍ സ്വര്‍ണ്ണ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:09 am IST
inKozhikode

കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാംദിനത്തില്‍ ഉഷാസ്‌കൂള്‍ താരങ്ങള്‍ ഗേള്‍സ് വിഭാഗം 800 മീറ്ററില്‍ ആധിപത്യം നിലനിര്‍ത്തി. 800ല്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ അബിത മേരി മാനുവല്‍ കഴിഞ്ഞ ദിവസം നടന്ന 400മീറ്ററിലും സ്വര്‍ണ്ണം നേടിയിരുന്നു. ദേശീയ സ്‌കൂള്‍ കായികമേളയില്‍ 800ല്‍ ദേശീയ റിക്കാര്‍ഡ് ജേതാവ് കൂടിയാണ് അബിത. 2015ല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ 800ല്‍ വെള്ളി നേടിയിരുന്നു. സംസ്ഥാന് സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും 800ല്‍ സ്വര്‍ണ്ണം നേടിയിരുന്നു. സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്തില്‍ 800ല്‍ റിക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയിരുന്നു. ഹൈദരബാദില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ വെളളി നേടിയിരുന്നു. ഗോവയില്‍ നടന്ന യൂത്ത് നാഷണല്‍സില്‍ വെള്ളി നേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ മീറ്റിലും ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. കല്ലാനോട് സ്വദേശിയായ അബിത മാനുവലിന്റേയും ബീനയുടേയും മകളാണ്.

ഏഷ്യന്‍ ജൂനിയര്‍ മീറ്റിലും ലോക ജൂനിയര്‍ മീറ്റിലും പങ്കെടുത്തിരുന്നു. ലഖ്‌നൗവില്‍ നടന്ന ഓപ്പണ്‍നാഷണല്‍സില്‍ വെങ്കലവും കേരളത്തില്‍ നടന്ന യൂത്ത് മീറ്റില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. സീനിയര്‍ ഗേള്‍സില്‍ എ എം എച്ച് എസ് പൂവമ്പായിയുടെ എസ് സ്‌നേഹക്കാണ് വെള്ളി. അഞ്ചവര്‍ഷമായി ഉഷാസ്‌കൂളില്‍ പരിശീലിക്കുന്ന സ്‌നേഹ ബാലുശ്ശേരി സ്വദേശിയാണ്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എ എം എച്ച് എസിലെ അതുല്യഉദയന് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ ഇതേ ഇനത്തില്‍ സിമിപോളിന് വെള്ളിനേടി. കല്‍പ്പറ്റ ഉദയന്‍ ലതിക ദമ്പതികളുടെ മകളായ അതുല്യ കഴിഞ്ഞ വര്‍ഷം സംസ്ഥാന മീറ്റില്‍ 800ല്‍ വെങ്കലം നേടിയിരുന്നു. ജൂനിയര്‍ നാഷണല്‍ വെള്ളിയും ജൂനിയര്‍ സ്‌റ്റേറ്റില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. ഈ വര്‍ഷം നടന്ന ജൂനിയര്‍ സ്‌റ്റേറില്‍ സ്വര്‍ണവും ജൂനിയര്‍ നാഷണല്‍സില്‍ വെള്ളിയും നേടിയിട്ടുണ്ട്. വയനാട് പുല്‍പ്പള്ളി പൗലോസ് ഫിലോമിനയുടേയും മകളായ സിമിപോള്‍ ബാലുശ്ശേരി ജി ജി എച്ച് എസ് വിദ്യാര്‍ഥിനിയാണ്. നേരത്തെ വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വ്യക്തിഗത ചാംപ്യനായിട്ടുണ്ട്. ഇന്റര്‍ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലും ജൂനിയര്‍ വെങ്കലംനേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വെങ്കലം നേടിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.