Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സ, ബയേണ്‍ കളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:44 pm IST
inSports

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് കരുത്തര്‍ കളത്തില്‍. മുന്‍ ചാമ്പ്യന്മാര്‍ ബാഴ്‌സലോണ, കെല്‍റ്റിക്കിനെ നേരിടുമ്പോള്‍, ജര്‍മന്‍ കരുത്തര്‍ ബയേണ്‍ മ്യൂണിച്ചിന് എതിരാളികള്‍ റൊസ്റ്റോവ്. പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലും ഫ്രഞ്ച് ചാമ്പ്യന്‍ പാരീസ് സെന്റ് ജര്‍മനും തമ്മിലാണ് ഇന്നത്തെ നക്ഷത്ര പോരാട്ടം. കളികളെല്ലാം ഇന്നു രാത്രി.

ഗ്ലാസ്‌ഗോയില്‍ സ്‌കോട്ടിഷ് ടീമിനെ നേരിടുമ്പോള്‍ റെക്കോഡുകളുടെ ആശ്വാസമുണ്ട് ബാഴ്‌സലോണയ്‌ക്ക്. കെല്‍റ്റിക്കിനെതിരെയുള്ള ഒമ്പത് കളികളില്‍ ഏഴിലും ജയം സ്പാനിഷ് വമ്പന്മാര്‍ക്ക്. ഒരെണ്ണം സമനില. 2012 നവംബറില്‍ കെല്‍റ്റിക്കിന്റെ മൈതാനത്താണ് ഏക തോല്‍വിയെന്നത് ബാഴ്‌സയ്‌ക്ക് ചങ്കിടിപ്പുണ്ടാക്കും. സ്പാനിഷ് ലീഗില്‍ നൗകാമ്പില്‍ മലാഗയോട് സമനില വഴങ്ങിയത് ബാഴ്‌സയെ ചിന്തിപ്പിക്കും. എന്നാല്‍, ലയണല്‍ മെസിയും ലൂയി സുവാരസുമില്ലാതെയാണ് കളിച്ചതെന്ന് ആശ്വസിക്കാം. ഗ്രൂപ്പ് സിയില്‍ നാലു കളികളില്‍ ഒമ്പത് പോയിന്റുമായി ഒന്നാമത് ബാഴ്‌സ.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ നേരിടും. എവേ മത്സരത്തില്‍ ജയം കാണാമെന്നാണ് സിറ്റിയുടെയും പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെയും പ്രതീക്ഷ. ഗോള്‍വഴിയിലേക്ക് മടങ്ങിയെത്തിയ യായ ടുറെയുടെ ഫോമാകും സിറ്റിയുടെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിക്കുക. ഏഴു പോയിന്റുമായി രണ്ടാമതുണ്ട് സിറ്റി. ബൊറൂസിയയ്‌ക്ക് നാല് പോയിന്റ്. തുടരെ രണ്ടാം സീസണിലാണ് ഈ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോരാടുന്നത്. കഴിഞ്ഞ മൂന്നു കളികളിലും ജയം നേടിയത് സിറ്റി.

ഗ്രൂപ്പ് ഡിയില്‍ റഷ്യന്‍ ടീം റൊസ്റ്റൊവിനെ നേരിടുമ്പോള്‍ ബയേണിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. ജര്‍മന്‍ ലീഗില്‍ ബൊറൂസിയയോട് തോറ്റ് രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്നതിന്റെ ക്ഷീണം യൂറോപ്യന്‍ വേദിയില്‍ തീര്‍ക്കുകയും ലക്ഷ്യം. റഷ്യന്‍ ടീമുകളോട് ഇതുവരെ തോറ്റിട്ടില്ല ബയേണ്‍. പത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനില.

ഗ്രൂപ്പിലെ മറ്റൊരു പോരാട്ടം അത്‌ലറ്റികോ മാഡ്രിഡും പിഎസ്‌വി ഐന്തോവനും തമ്മില്‍. മാഡ്രിഡിലാണ് മത്സരം. പിഎസ്‌വിക്കെതിരെ തോല്‍വിയറിഞ്ഞിട്ടില്ലെന്ന കേമത്തമുണ്ട് അത്‌ലറ്റികോയ്‌ക്ക്. മൂന്നു കളികളില്‍ ജയിച്ചപ്പോള്‍, രണ്ടെണ്ണം സമനിലയില്‍. അവസാനത്തെ 18 കളികളില്‍ പത്ത് സമനില, എട്ട് തോല്‍വി. ഗ്രൂപ്പില്‍ 12 പോയിന്റുമായി ഒന്നാമത് അത്‌ലറ്റികോ. ഒമ്പതു പോയിന്റുള്ള ബയേണ്‍ രണ്ടാമത്.

ഗ്രൂപ്പ് എയാണ് ഇന്നത്തെ വലിയ പോരാട്ടത്തിന് വേദിയാകുന്നത്, ആഴ്‌സണലും പിഎസ്ജിയും. നാലു കളികളില്‍ 10 പോയിന്റ് വീതമുണ്ട് ഇരുവര്‍ക്കും. ഗോള്‍ശരാശരിയില്‍ ആഴ്‌സണല്‍ മുന്നില്‍. എത്തിഹാദില്‍ പാരീസ് ടീമിനെ സ്വീകരിക്കുമ്പോള്‍ ജയം മാത്രമാകും പീരങ്കിപ്പടയുടെ മനസില്‍. ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നതും മത്സരഫലം. യൂറോപ്പില്‍ ആഴ്‌സണലിനെ തോല്‍പ്പിക്കാനായില്ലെന്ന പരിമതിയുണ്ട് പിഎസ്ജിക്ക്. രണ്ട് കളികള്‍ സമനിലയിലായപ്പോള്‍, ഒരെണ്ണം തോറ്റു.

ഫ്രഞ്ച് ടീമുകള്‍ക്കെതിരെ മികച്ച റെക്കോഡല്ല ആഴ്‌സണലിന്. രണ്ടു ജയം മാത്രമേ നേടിയിട്ടുള്ളു. മൂന്നില്‍ തോല്‍വി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് തവണ ഇംഗ്ലീഷ് ടീമുകളെ അവരുടെ നാട്ടില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമേ പിഎസ്ജി ജയം കണ്ടിട്ടുള്ളു. കഴിഞ്ഞ വര്‍ഷം ചെല്‍സിക്കെതിരെ സ്റ്റംഫോഡ് ബ്രിഡ്ജില്‍. ഗ്രൂപ്പിലെ രണ്ടാം മത്സരം ലുഡൊഗൊരെറ്റ്‌സും ബേസലും തമ്മില്‍.

ഗ്രൂപ്പ് ബിയില്‍ ഡൈനാമോ കീവിനെതിരെ ഇറങ്ങുമ്പോള്‍ ഇറ്റാലിയന്‍ ടീം നെപ്പോളിക്ക് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. നാലു കളികളില്‍ ഏഴു പോയിന്റുമായി രണ്ടാമത് നെപ്പോളി. ഇത്രയും പോയിന്റുള്ള പോര്‍ച്ചുഗല്‍ ടീം ബെനഫിക്ക ഒന്നാമത്. ബെനഫിക്കയ്‌ക്കും ജയിക്കണം. എതിരാളികള്‍ ബെസിക്റ്റസ്. മൂന്നാമതാണ് ടീം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.