Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശ്മശാന ഭൂമിയില്‍ കല്ലറ നിര്‍മ്മാണം: പ്രതിഷേധവുമായി പ്രദേശ വാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:20 pm IST
in Pathanamthitta

തിരുവല്ല:നിലവിലെ നിര്‍മ്മാണ നിയമം ലംഘിച്ച് ശ്മശാന ഭൂമിയില്‍ നടക്കുന്ന കല്ലറ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമാകുന്നു. നിര്‍മാണം നിര്‍ത്തി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ തിരുവല്ല ആര്‍ഡിഒയ്‌ക്ക് പരാതി നല്‍കി. പെരിങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ എലിമുളളില്‍ കോളനിക്ക് സമീപം നടക്കുന്ന കല്ലറ നിര്‍മാണമാണ് വിവാദമാകുന്നത്. ചാത്തങ്കരി വെട്ടിയക്കോണം സെന്റ് മാത്യൂസ് പളളിയുടെ ഉടമസ്ഥതയില്‍ പുതുക്കുളങ്ങര പടി- കൊട്ടാണിപ്പറ റോഡരികിലുളള ശ്മശാന ഭൂമിയിലാണ് കല്ലറ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പതിനഞ്ച് അടിയോളം താഴ്‌ച്ചയില്‍ 25 മീറ്ററോളം വലുപ്പത്തിലുളള കൂഴി എടുത്തതോടെയാണ് പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. കല്ലറ നിര്‍മിക്കുന്നതിന്റെ ഇരുപത് മീറ്റര്‍ ദൂരപരിധിയില്‍ മാത്രം നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പരിസരത്തെ കിണറുകള്‍ മലിനമാകുമെന്നത് അടക്കമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കല്ലറയുടെ നിര്‍മാണം കാരണമാകുമെന്നതാണ് പ്രദേശവാസികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ചുറ്റുമതില്‍ പോലും കെട്ടിത്തിരിക്കാതെയും അധികൃതരുടെ അനുമതി വാങ്ങാതെയും നടത്തുന്ന നിര്‍മാണം തടയണം എന്നും പരാതിയില്‍ പറയുന്നു. കല്ലറ നിര്‍മാണത്തിനായി കൂഴിയില്‍ നിന്നും നീക്കം ചെയ്ത മണ്ണിനൊപ്പം മുമ്പ് ഇവിടെ സംസ്‌ക്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം സമീപത്ത് തന്നെ കൂട്ടിയിട്ട നിലയിലാണ്. ഇതില്‍ നിന്നും കടുത്ത ദുര്‍ഗന്ധം ഉയരുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുഒത്തിയ ശേഷം ഇന്ന് ആര്‍ഡിഒയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍ വി.ആര്‍ ശ്രീലത അറിയിച്ചു. കല്ലറ നിര്‍മ്മാണത്തിന് പദ്ധതി ഇട്ടപ്പോള്‍ തന്നെ വിഷയം അധികൃതരുടെ ശൃദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.പരാതി ആര്‍ഡിഒയുടെ പരിഗണനയില്‍ ഇരിക്കെ അനുകൂല മായ തീരുമാനം ഉണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രദേശ വാസികള്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.