Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അവര്‍ക്ക് തലചായ്‌ക്കാന്‍ സുരക്ഷിതമായ ഒരിടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:49 pm IST
in Kozhikode

കോഴിക്കോട്: അമ്മയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായി കിടന്നുറങ്ങാന്‍ വീടായി. അകാലത്തില്‍ മരിച്ച ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെ തളര്‍ന്നുപോയ ഉമ്മളത്തൂര്‍ നെല്ലൂളി താഴത്ത് ചന്ദ്രികയ്‌ക്ക് ആശ്വാസമായെത്തിയത് ശ്രീശങ്കര സേവാസമിതി, സേവാഭാരതി പ്രവര്‍ത്തകര്‍. പാതിയില്‍ നിലച്ചുപോയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുകയായിരുന്നു. ശ്രമദാനം കൂടാതെ മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടിന്റെ പണി പൂര്‍ത്തിയാക്കി ഇന്നലെ വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ വീടിന്റെ താക്കോല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ചന്ദ്രികയ്‌ക്ക് കൈമാറി.

അധഃകൃതവര്‍ഗ കോണ്‍ഗ്രസിന്റെ നേതാവും ഡിസിസി അംഗവുമായ എന്‍.ടി. ദാമോദരന്‍ അകാലത്തില്‍ മരണമടഞ്ഞതോടെയാണ് ചന്ദ്രികയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം അനാഥമായത്. മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജോലിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ ഒരു സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ ഉള്ള താല്‍ക്കാലിക ജോലിയാണ് ഏക വരുമാനം. ബിടെകിന് പഠിക്കുന്ന അഞ്ജുകൃഷ്ണയും ഡിഗ്രി വിദ്യാര്‍ത്ഥിയായ അഞ്ജനകൃഷ്ണയുടെയും പഠനച്ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ വീട് പണി പൂര്‍ത്തിയാക്കാനാവുമോ എന്ന ആധിയായിരുന്നു അമ്മയുടെ മനസ്സില്‍. ശ്രീ ശങ്കര സേവാസമിതിയും സേവാഭാരതിയും ചന്ദ്രികയ്‌ക്ക് കൈത്താങ്ങായി. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ ശ്രീശങ്കര സേവാസമിതി അധ്യക്ഷന്‍ വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി സി. ഗംഗാധരന്‍ താക്കോല്‍ കൈമാറി. വി.പി. രത്‌നമണി, ജിതേഷ്, ശശിധരന്‍, ബൈജു.പി., സുനില്‍കുമാര്‍.പി.എന്‍. എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

News

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

പുതിയ വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.