Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:55 am IST
in Kozhikode

കോഴിക്കോട്: ആയുര്‍ വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോട്ടക്കല്‍ ആര്യവൈദ്യശാല പോലെയുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന സൂക്ഷ്മതയും കൃത്യതയും മറ്റ് സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഔഷധച്ചെടികളുടെ ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതുണ്ട്. ആയൂര്‍വേദം ടൂറിസം മേഖലയോട് കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ പറയുന്നത്. ആയുര്‍വേദ റിസോര്‍ട്ടുകള്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വിപണന-വാണിജ്യ സാധ്യതകള്‍ തേടിപ്പോകുന്നതിനൊപ്പം ആയുര്‍വേദത്തിന്റെ വിശ്വാസ്യതയും മൂല്യങ്ങളും കാത്തു സൂക്ഷിക്കപ്പെടണം. ആയുര്‍വേദത്തിന്റെ പര്യായമായി കോട്ടക്കല്‍ ആര്യവൈദ്യശാല നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാഗോര്‍ സെന്റിനറിഹാളില്‍ നടന്ന ചടങ്ങില്‍ ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി. രാഘവവാര്യര്‍, അഡ്വ. പി.എം.സുരേഷ്ബാബു, ട്രസ്റ്റി പി.എം. വാരിയര്‍, ജനറല്‍ മാനേജര്‍ കെ.എസ്.മണി തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത്, കോണ്‍ട്രാക്ടര്‍ കെ.വി. ഗോപാലന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഡോ. സി.സന്തോഷ്, ഡോ. കെ.എ. സുനിത, എ. അനഘ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ രചന മത്സരത്തില്‍ ഒന്നാമതെത്തിയ യു.പി. അഥീന, എ.എസ്. എയ്ഞ്ചല്‍മേരി, ടി.കെ. ഷഹാന ഷെറിന്‍, ക്വിസ് മത്സരത്തില്‍ സമ്മാനങ്ങള്‍ നേടിയ വര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

രാവിലെ നടന്ന ആയുര്‍ വേദ സെമിനാര്‍ എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡോ.എം.എസ്. വല്യത്താന്‍, ഡോ. വൈദ്യമഠം വി.എം. ഋഷികുമാരന്‍ നമ്പൂതിരി, ഡോ. എ.കെ. മനോജ്കുമാര്‍, ഡോ. പി.വൈ. അന്‍സാരി, ഡോ. ഡി.കെ. ധര്‍മ്മപാലന്‍, ത്യാഗി സുഭാഷ്, ഡോ.എം. വിജയകുമാര്‍, ഡോ. കെ. മുരളീധരന്‍, ഡോ. കെ.വി. സുരേഷ്, ഡോ. പി.എം. വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

പുതിയ വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.