Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വട്ടക്കണ്ടിപ്പാറയിലെ മട്ടിമണല്‍ നിര്‍മ്മാണം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:51 am IST
inKozhikode

കുറ്റിയാടി: വേളം വട്ടക്കണ്ടി പാറമടയിലെ മട്ടി മണല്‍ നിര്‍മ്മാണം നാട്ടുകാരുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ തടഞ്ഞു. ജലസ്രോതസ്സ് നശിപ്പിക്കുന്ന വിധത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോ മലിനീകരണനിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെയായിരുന്നു ഇവിടെ നിര്‍മ്മാണം. കഴിഞ്ഞ രണ്ടുദിവസം നിര്‍ത്തിയ മണല്‍ ഫില്‍ട്ടറിംഗ് ശനിയാഴ്ച പുനരാരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിര്‍മ്മാണ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്‌ക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേ ശം നല്‍കി. അനധികൃതമായിപാറമടയിലെ മട്ടിമണല്‍ നിര്‍മ്മാണം നടത്തിയസ്ഥലമുടയമ്‌ക്കെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ട്.

വടകര മാഹി കനാല്‍ നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനാണ് നിര്‍മ്മാണ സ്ഥലത്തുനിന്ന് ലഭിക്കുന്ന മണലടങ്ങിയ മണ്ണ് വട്ടക്കണ്ടിപ്പാറയില്‍ കൊണ്ടുവന്ന് പാറമടയിലെ വെള്ളത്തില്‍ ശുദ്ധീകരിക്കുന്നത്. മണ്ണ് കൊണ്ടു വരാനും സൂക്ഷിച്ചുവയ്‌ക്കാ നും മണല്‍ കടത്താനും മൈ നിങ്ങ് ആന്റ് ജിയോളജി വിഭാഗത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തി ന്റെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കരാറുകാരുടെ വാദം. നാട്ടുകാര്‍ ജില്ലകലക്ടര്‍ക്ക് നല്‍കിയ പരാതിയെതുടര്‍ന്ന് അസി. കലക്ടര്‍ ഇമ്പശേഖരന്‍, തഹസില്‍ദാര്‍, വി.കെ. സതീശ്കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മറ്റു ലൈസന്‍സുകളല്ലാതെ മണല്‍ നിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ ലൈസന്‍സി ല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച സ്ഥ ലത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തനം രണ്ടു ദിവസം നിര്‍ത്തിയിരുന്നു. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ തടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ കരാറുകാരന്‍ പോലീസില്‍ വിവരം അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല മെംബര്‍ കെ.പി. സലീമ എ ന്നിവരും സ്ഥലത്തെത്തി. നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച പഞ്ചായത്തും പോലീസ് നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഒ.പി. ശശി, പി.പി. സുധീഷ്, പി.പി. മനോജന്‍, പി.സി. പൊക്കു, ടി. സുനില്‍, പി.സി. കുമാരന്‍, ഒ.ടി. അനീഷ് പി.പി. രജീഷ്, ഒ.ടി. രാജു, പി.സി.സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥത്മളിണ്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.