Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത കെട്ടിടം നിര്‍മ്മാണം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:56 pm IST
in Ernakulam

കളമശേരി: ഏലൂര്‍ നഗരസഭയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമെന്ന് ആക്ഷേപം. അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത് കൂടാതെ പഴയവ പുതുക്കി പണിയുന്നതും നിയമനടപടികള്‍ പാലിക്കാതെയെന്നാണ് പരാതി.

വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുമ്പോഴും നിലകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും കെട്ടിടത്തിന്റെ കാലനിര്‍ണ്ണയം പരിഗണിക്കണമെന്നുണ്ട്. മഞ്ഞുമ്മലിലെ ഒരു സ്വകാര്യ ആശുപത്രി ഇതൊന്നും പരിഗണിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചത്. കൂടുതല്‍ നിലകള്‍ വരുമ്പോള്‍ അത് താങ്ങാനുള്ള ബലം അടിത്തറയ്‌ക്ക് ഉണ്ടോയെന്ന് പരിശോധിക്കുന്നുമില്ല.

ഏലൂരില്‍ ഫാക്ട് ഭൂമിയില്‍ പത്ത് വര്‍ഷം പഴക്കമുള്ള അനധികൃത കെട്ടിടത്തില്‍ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതി നല്‍കിയിട്ടും ഏലൂര്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നഗരസഭ ജീവനക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് സൂചന. ഏലൂര്‍ ആനവാതിലിന് സമീപം എംഇഎസ് മാനേജ്‌മെന്റ് സ്‌ക്കൂളാണ് അനുമതിയില്ലാതെ പണിത ഇരുനില കെട്ടിടത്തില്‍ നേഴ്‌സറി സ്‌ക്കൂള്‍ ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ 116 വിദ്യാര്‍ത്ഥികളും 20 അധ്യാപക അനധ്യാപകരുമാണ് ഉള്ളത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിന് കെട്ടിട നമ്പറുമില്ല. ഇതില്ലാതെ ഇലക്ട്രിസിറ്റി കണക്ഷന്‍ കൊടുത്തത് ചോദ്യം ചെയ്തും പരാതി നല്‍കിയിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പ് ഫാക്ടില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് ഫാക് ടോ ഏലൂര്‍ നഗരസഭ യോ അറിയാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ 2011 വരെ ഹൈസ്‌ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. കേസായതിനെ തുടര്‍ന്ന് ഹൈസ്‌ക്കൂള്‍ വിഭാഗം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. എന്നാല്‍ നഗരസഭയില്‍ ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയതിന്റ മറവില്‍ ഈ കെട്ടിടം കയ്യേറുകയാണെന്നാണ് സൂചന.

ഏലൂര്‍ നഗരസഭയിലെ ഗോഡൗണുകളുടെ കാര്യവും നിയമങ്ങള്‍ മറികടന്നാണ്. വിസ്തൃതി കുറച്ച് നികുതി ഈടാക്കുകയെന്ന് യുഡിഎഫ് എല്‍ ഡി എഫ് രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ലക്ഷങ്ങളാണ് പലരുടെയും പോക്കറ്റില്‍ വീഴുക .എല്ലാ വര്‍ഷവും 16 ലക്ഷം വീതം അടക്കേണ്ടതിന് പകരം 2 ലക്ഷം മാത്രമാണ് ഏലൂര്‍ നഗരസഭയില്‍ ഒരു റോഡൗണ്‍ അടക്കുന്നതെന്ന് കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.