Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമക്രോധവിയുക്തന്മാര്‍ക്ക് എപ്പോഴും ബ്രഹ്മാനന്ദം (5-26)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:01 pm IST
inSamskriti

 

ഭഗവത്തത്വജ്ഞാനികള്‍ രണ്ടുതരമുണ്ട്. ഒരുകൂട്ടര്‍ ഹൃദയത്തില്‍ മുളച്ചുവരുന്ന കാമക്രോധങ്ങളെ പിഴുതുകളഞ്ഞവരാണ്.

ധ്യാനയോഗംകൊണ്ടും അഷ്ടാംഗയോഗ പരിശീലനംകൊണ്ടുമാണ് അവര്‍ ഈ അവസ്ഥയിലെത്തിയത്. അവരെ കാമക്രോധവിമുക്തന്മാര്‍, കാമക്രോധങ്ങളില്‍നിന്ന് മോചനം നേടിയവര്‍ എന്നുപറയാം. ഇവരുടെ ഹൃദയത്തില്‍ രണ്ടാമതും കാമം പൊട്ടിമുളച്ചേക്കാം.

വിശ്വാമിത്രമഹര്‍ഷി, സമാധിയില്‍ ഇരിക്കുമ്പോള്‍ മേനക എന്ന അപ്‌സരസ്ത്രീയുടെ കാല്‍ച്ചിലമ്പൊലിയും നര്‍ത്തനശബ്ദവും ഗാനാമൃതവും കേട്ട് കണ്‍മിഴിച്ച് നോക്കി, ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റതും കാമവികാരത്തിന്റെ പ്രവാഹത്തില്‍ ഓടിപ്പോയതും ഉദാഹരണമാണ്.

എന്നാല്‍ ഭഗവദ്ഭക്തന്മാരുടെ ഹൃദയത്തില്‍ കാമവികാരമുള്‍പ്പെടെ ഒരു ആഗ്രഹവും മുളച്ചുവരാന്‍ തുടങ്ങിയിട്ടേ ഇല്ല. അവരെ കാമക്രോധവിമുക്തന്മാര്‍ എന്നാണ് പറയേണ്ടത്.

അവര്‍ ഭൗതികബന്ധം ഉപേക്ഷിച്ച സന്യാസിമാരായതാണ് അതിനു കാരണം.

യതചേതസാം: അവരുടെ മനസ്സില്‍ എപ്പോഴും ഭഗവാന്‍ ശ്രീകൃഷ്ണന്‍ വര്‍ത്തിക്കുകയാണ്. അവരുടെ ഇന്ദ്രിയങ്ങളെല്ലാം ഭഗവാനെ സേവിച്ചുകൊണ്ടിരിക്കുകയാണ്. കാമത്തിന് മുളക്കാന്‍ അവസരം കൊടുക്കുന്നതേ ഇല്ല. നരസിംഹമൂര്‍ത്തി വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രഹ്‌ളാദന്‍ പ്രാര്‍ത്ഥിച്ചത്-

”കാമാനാം ഹൃദ്യസംരോഗം

ഭഗവതസ്തു വൃണേ വരം” (ഭാ. 10-7)

(ഹൃദയത്തില്‍ കാമം, ആഗ്രഹം, മുളക്കരുതേ. ഞാന്‍ വരം വരിക്കുന്നു).

വിദാതാത്മനാം- ഇങ്ങനെ നിരന്തരം ഭക്തിപ്രവാഹം ഭഗവാനിലേക്കു മാത്രം ഒഴുക്കുന്ന അവര്‍ക്ക് ഭഗവതത്വവിജ്ഞാനം ഉണ്ടാകുന്നു.

അഭിതോ ബ്രഹ്മനിര്‍വാണം- ദിവ്യലോകത്തിലും അകത്തും പുറത്തും സകല സ്ഥാവരജംഗമങ്ങളിലും സദാ വര്‍ത്തിക്കുന്ന ബ്രഹ്മത്തെ- ശ്രീകൃഷ്ണഭഗവാനെ- ദര്‍ശിച്ച് നിര്‍വാണം, ആനന്ദം അനുഭവിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.