Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമക്രോധങ്ങളുടെ പ്രവാഹത്തെ ജയിച്ചാല്‍ മാത്രം പോരാ (5-24)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 08:23 pm IST
inSamskriti

അന്തസ്സുഖഃ-ആദ്യം, നമ്മുടെ അന്തഃകരണത്തില്‍ തന്നെയുണ്ട് എന്ന ബോധം ഉണ്ടാവണം. ആ ബോധം ഉള്ളവനാണ് ‘അന്തഃസുഖന്‍’. ഭൗതികമായ ഉപകരണങ്ങളില്‍ സുഖം ഒളിച്ചിരിക്കുകയല്ല. കാറ്റ് ഫാനിലോ വിശറിയിലോ ഒളിച്ചിരിക്കുകയല്ലല്ലോ. ഭൗതികമായ ഉപകരണങ്ങള്‍കൊണ്ട് ആത്മാവിലുള്ള സുഖം അനുഭവിക്കാന്‍ കഴിയുന്നു, അത്രമാത്രം.

അന്നര്‍ജ്യോതിഃ ഏവയഃ

ഗൃഹത്തിന്റെ അന്തര്‍ഭാഗത്ത് ദീപം ജ്വലിക്കുന്നുണ്ടെങ്കില്‍ മാത്രമേ അവിടെയുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുള്ളൂ. വേദോപനിഷത്തുക്കള്‍, ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങളുടെ അധ്യയനംകൊണ്ടും ആചാര്യനില്‍നിന്ന് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍കൊണ്ടും. അന്തര്‍ജ്യോതി- ജ്ഞാനമാകുന്ന ദീപം പ്രകാശിച്ചുകൊണ്ടിരിക്കണം. എന്നാല്‍ മാത്രമേ പരമാത്മാവായ ഭഗവാനെ വേണ്ടതുപോലെ അറിയാന്‍ കഴിയുള്ളൂ.

”അഹമാത്മാഗുഡാകേശ

സര്‍വഭൂതാശയസ്ഥിതഃ”

(ഞാന്‍ സര്‍വപ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി സ്ഥിതിചെയ്യുന്നു) എന്ന ഭഗവാന്റെ തിരുവായ് മൊഴി വിശ്വസിക്കണം.

അന്തരാരാമ:

‘അന്തഃ’എന്ന പദത്തിന് വേദത്തില്‍ ‘ആത്മാവ്’ എന്ന് അര്‍ത്ഥമുണ്ട്.

”സര്‍വസ്മാല്‍ അന്തരതരം

യദയ മാത്മാ”-

ആ ആത്മാവില്‍ ആരമിക്കണം, ക്രീഡിക്കണം-ജീവന്മുക്താവസ്ഥ ആഗ്രഹിക്കുന്നവന്‍ എന്നാണ് പറയുന്നത്. എങ്ങനെ ആരമിക്കണം? ധ്യാനയോഗം ശീലിച്ചിട്ടുള്ളവന്‍ ഭഗവാന്റെ സ്വരൂപം കേശാദിപാദം ധ്യാനിക്കണം. അതിനെക്കാള്‍ എളുപ്പം ഭക്തിയോഗമാണെന്ന് ഭഗവാന്‍തന്നെ പറയുന്നുണ്ടല്ലോ. ഭഗവന്നാമ കഥാശ്രവണ കീര്‍ത്തനങ്ങള്‍കൊണ്ടും ഭഗവദ് ഭക്തന്മാരുമായി കൂടിച്ചേര്‍ന്നും ആരമിക്കണം. എന്നാല്‍ ബ്രഹ്മഭൂതനായിത്തീരും. തീക്കനലില്‍ ഇട്ടുചുട്ട ഇരുമ്പ് കഷണം കനലിന്റെ പ്രകാരവും ചൂടും നേടി തീക്കനല്‍പോലെ ആയിത്തീരുന്നതുപോലെ. മാത്രമല്ല, ആ യോഗി ബ്രഹ്മനിര്‍വാണം, ലവലേശംപോലും നാശം ഇല്ലാത്ത ആനന്ദം അനുഭവിച്ചുകൊണ്ട് ഭഗവാനോടുചേര്‍ന്ന് നില്‍ക്കുകയും ചെയ്യാം. ഉറുമ്പുകള്‍ പഞ്ചസാരയുടെ സ്വാദ് അനുഭവിച്ചുകൊണ്ട് ചേര്‍ന്നുനില്‍ക്കുന്നതുപോലെ എന്നുപറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.