Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബുധനില്‍ ‘വലിയ താഴ്‌വര’ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 07:36 pm IST
in World

വാഷിങ്ടണ്‍: സൂര്യനോട് ഏറ്റവുമടുത്തുള്ള ഗ്രഹമായ ബുധന്റെ ദക്ഷിണാര്‍ധഗോളത്തില്‍ വലിയ താഴ്‌വര’ കണ്ടെത്തി. ബഹിരാകാശവാഹനമായ മെസഞ്ചര്‍ അയച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് നാസ ശാസ്ത്രജ്ഞര്‍ ഇതു തിരിച്ചറിഞ്ഞത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ഗ്രഹം ചുരുങ്ങുന്നതിന്റെ സൂചനയാണ് താഴ്‌വരയെന്നാണ് നിഗമനം.

2011-15 കാലഘട്ടത്തില്‍ മെസഞ്ചര്‍ ബുധനെ ഭ്രമണം ചെയ്തപ്പോള്‍ അയച്ച ചിത്രങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. ചിത്രങ്ങള്‍ ഉപയോഗിച്ച് ബുധന്റെ ഉപരിതലത്തിന്റെ ഭൂപടം നിര്‍മ്മിക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ഇത് ഉപയോഗിച്ചാണ് 1,000 കിലോമീറ്റര്‍ നീളമുള്ള വിശാലമായ താഴ്‌വര കണ്ടെത്തിയത്. ബുധനിലെ വലുതും പ്രായം കുറഞ്ഞതുമായ റെംബ്രന്റ് ഗര്‍ത്തത്തിലേക്ക് നീളുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ താഴ്‌വര.

ഗോളം ചുരുങ്ങുന്നതിന്റെ ഫലമായാണ് ഇത് രൂപം കൊണ്ടതെന്ന് വാഷിങ്ടണ്‍ ഡിസിയിലുള്ള സ്മിത്‌സോണിയന്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ തോമസ് ആര്‍. വാട്ടേഴ്‌സ് പറഞ്ഞു.

400 കിലോമീറ്റര്‍ വീതിയും മൂന്ന് കിലോമീറ്റര്‍ ആഴവുമുള്ള ബുധനിലെ താഴ്‌വര’ ചൊവ്വയിലെ വാലെസ് മറിനെറിസ് താഴ്‌വരയേക്കാള്‍ ചെറുതാണ്. എന്നാല്‍ വടക്കേ അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ താഴ്‌വരയേക്കാള്‍ വലുതും, കിഴക്കന്‍ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയേക്കാള്‍ ആഴമേറിയതുമാണ് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2004 ആഗസ്റ്റ് 3നാണ് നാസയുടെ മെസഞ്ചര്‍ വാഹനം വിക്ഷേപിച്ചത്. 2008ലാണ് ബുധന്റെ ആദ്യ ചിത്രം മെസഞ്ചര്‍ അയച്ചത്. ബുധന്റെ അന്തര്‍ഭാഗം പാറക്കെട്ടുകള്‍ നിറഞ്ഞതും തണുത്തുറഞ്ഞതുമാണെന്നാണ് നേരത്തെ ഗവേഷകര്‍ കരുതിയിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.