Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:20 pm IST
in Samskriti

 

ഉപനിഷത്തുകളുടെ കാലത്ത് ഗുരു എന്ന ശബ്ദത്തിന്റെ സ്ഥാനത്ത് ആചാര്യന്‍ എന്നാണ് പ്രയോഗത്തിലുണ്ടായിരുന്നത്. ഗായത്രി ഉപദേശിച്ച് വേദാദ്ധ്യയനത്തിന് അര്‍ഹനാക്കുന്നത് ഗുരുവും ഉപനയനത്തിനുശേഷം വേദാദ്ധ്യനം ചെയ്യിക്കുന്നത് ആചാര്യനും ഏതെങ്കിലും ഒരു വേദമോ വേദത്തിന്റെ ഭാഗമോ പഠിപ്പിക്കുന്ന വ്യക്തി ഉപാദ്ധ്യായനുമാണെന്ന് മനുവും യജ്ഞവല്‍ക്യനും പറഞ്ഞിട്ടുണ്ട്. ഉപനിഷത്ക്കാലങ്ങളില്‍ ആചാര്യകുലമേ ഉണ്ടായിരുന്നുള്ളു; ഗുരുകുലമില്ലായിരുന്നു. ധര്‍മ്മത്തെ ആചരിച്ചു കാട്ടിക്കൊടുക്കുന്നവനാണ് ആചാര്യന്‍.

ധര്‍മ്മശാസ്ത്രമാണ് നിവൃത്തിമാര്‍ഗം. ആചാര്യന്‍ ധര്‍മ്മമാകുന്ന തോണിയുടെ തുഴച്ചില്‍ക്കാരനാണ്. അക്കരെ കടക്കാനുപയോഗിക്കുന്ന തോണിയാണ് ധര്‍മ്മം.

“ഹിതബോധകങ്ങളായ ശാസ്ത്രങ്ങളെ പഠിച്ച്, ഗ്രഹിച്ച്, സ്മരിച്ച് ഉറപ്പിക്കുകയും ശിഷ്യനിലേക്ക് സംക്രമിപ്പിക്കുകയും ശിഷ്യനെ ശിഷ്ടാചാരമാര്‍ഗത്തില്‍ നിലനിര്‍ത്തുകയും സ്വയം ശിഷ്ടാചാരം പാലിക്കുകയും ചെയ്യുന്ന ആളാണ് ആചാര്യന്‍, എന്ന് വിമലാനന്ദസ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശിഷ്യനില്‍ പുത്രനോടെന്നപോലെയുള്ള വാത്സല്യമില്ലാത്ത ഗുരു ബ്രഹ്മഹത്യാതുല്യമായ പാപമുള്ളവനായിത്തീരുന്നു. മാത്രമല്ല, ആ ഗുരുവിന്റെ ആശിര്‍വചനങ്ങള്‍ ശിഷ്യനു പറ്റാതെയും പോകുന്നു. ഇവന്‍ എന്നെ രക്ഷിക്കണമെന്ന ബോധം ഗുരുവിനും, ഇദ്ദേഹം തന്നെയാണ് എന്റെ സമാദരണീയനായ ഗുരു എന്ന ബോധം ശിഷ്യനും ഉള്ളപക്ഷം രണ്ടുപേര്‍ക്കും പരമസാഫല്യം ലഭിക്കും.

മിഥ്യാവാദിയാകുന്ന ജ്ഞാനഹീനനെ ഗുരുവായി സ്വീകരിക്കരുത്. മനശ്ശാന്തിയില്ലാത്തവന്‍ അന്യര്‍ക്ക് എങ്ങനെ ശാന്തിനല്‍കും! വിവേകരഹിതനും ഗര്‍വ്വിഷ്ഠനുമായ വ്യക്തിയെ ഗുരുവായി സ്വീകരിച്ചുകൂടാ. സത്പ്രവൃത്തികള്‍ ചെയ്യുന്നവനും ധര്‍മ്മജ്ഞനുമായ ഒരുവന്‍ ഏതു നീചജാതിയില്‍ പെട്ടവനായാലും ആദരണീയനാണ്. ബ്രാഹ്മണകുലത്തില്‍ പിറന്നാലും അറിവ് നേടാത്തവന്‍ അജ്ഞന്‍ തന്നെയാണ്. (ശങ്കരാചാര്യരുടെ മനീഷാപഞ്ചകം വായിക്കുക).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.