Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആഭ്യന്തരകലഹം അതിരൂക്ഷം; മുസ്ലീം ലീഗില്‍ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:18 am IST
in Malappuram

പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലി, നാലകത്ത് സൂപ്പി, പച്ചീരി ഫാറൂഖ് തുടങ്ങിയ ഒന്നാംനിര നേതാക്കളുടെ ഊഴം കഴിഞ്ഞപ്പോള്‍ തമ്മിലടി രണ്ടാംനിര നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലീം ലീഗില്‍ ആഭ്യന്തരയുദ്ധം അതിരൂക്ഷമായിരിക്കുകയാണ്. അച്ചടക്കലംഘനത്തിന് നടപടിയുണ്ടാകുമെന്ന് ഉറപ്പായപ്പോള്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു.

പാര്‍ട്ടിയുടെയും വിവിധ പോഷക സംഘടനകളുടെയും ചുമതലയുള്ള എട്ടോളം പേരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ശിഹാബ് ആലിക്കല്‍, എ.വി.മുസ്തഫ, മൊയ്തു കക്കാട്ടുപറമ്പില്‍, കിനാതിയില്‍ സ്വാലിഹ്, നച്ചിയില്‍ മൊയ്തീന്‍കുട്ടി, സലാം ഏലംകുളം, പള്ളിപ്പുറത്ത് അബ്ദുള്ള, പി.കെ.സുധാകരന്‍ എന്നിവരാണ് രാജിവെച്ചവര്‍. ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ ഇതല്ല. ലീഗിലെ ആഭ്യന്തര കലഹങ്ങളും രാജിവച്ചവരില്‍ ചിലരുടെ സിപിഎം ബാന്ധവുമാണ് പ്രശ്‌നം. രാജിവെച്ചവരില്‍ മൂന്നുപേര്‍ സിപിഎം പ്രവേശനം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഉടനെ അത് ഉണ്ടാകാന്‍ സാധ്യതയില്ല. സിപിഎമ്മില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ച്, ലീഗ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഓഫറുകള്‍ ‘വാരിക്കൂട്ടുകയാണ്’ ഇവരുടെ ലക്ഷ്യം.

അതേസമയം പെരിന്തല്‍മണ്ണ മുസ്ലീം ലീഗില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഈ തെരഞ്ഞെടുപ്പോടെ മത്സരരംഗം വിടുന്നതിനാല്‍ പഴയ താല്‍പര്യമൊന്നും മഞ്ഞളാംകുഴി അലി ഗ്രൂപ്പുകളിയില്‍ കാണിക്കുന്നില്ല. ഇതോടെ അലിയെ പിന്തുണച്ചുവരും അലി ഫാന്‍സുമെല്ലാം അനാഥമായിരിക്കുകയാണ്. ഇതോടെ അടുത്ത നേതാവായി ഉയര്‍ന്നു വരുന്നത് പച്ചീരി ഫാറൂക്കാണ്. ചെറുതല്ലാത്ത ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. എന്നാല്‍ ഫാറൂഖിനെതിരെ നാലകത്ത് സൂപ്പിയെ വീണ്ടും രംഗത്തിറക്കാന്‍ ചിലര്‍ ശ്രമം നടത്തി. പക്ഷേ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് സൂപ്പിയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ നാലകത്ത് ബഷീറിനെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെപ്പിച്ച് ലീഗിലേക്ക് മടക്കി കൊണ്ടുവന്നത്.

ഇത്തരം അണിയറ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എട്ടുപേര്‍ രാജിവെച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.