മാഹി: പള്ളൂര്‍ എസ്ബിഐയില്‍ എബിവിപി മാഹി നഗര്‍ സമിതിയുടെ ഹെല്‍പ്പ് ഡസ്‌ക് തുടങ്ങി. തുടര്‍ച്ചയായി രണ്ടാം ദിനവും വിദ്യാത്ഥികള്‍ കുടിവെള്ളം നല്‍കിയും ഫോം പൂരിപിച്ചു നല്‍കിയും സേവനപ്രവര്‍ത്തനം നടത്തി. തിരക്ക് മാറുംവരെ സേവനം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു, അര്‍ജുന്‍ കെ വൈഷ്ണവ് മനോജ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി
















