ശ്രീകണ്ഠാപുരം: ചില്ലറത്തര്‍ക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്തെ ശ്രീകൈലാസം പെട്രോളിയത്തിലെ ജീവനക്കാരനായ കുറ്റിയാട്ടൂര്‍ സ്വദേശി കൃഷ്ണകുമാറിനാണ്(49)പരിക്കേറ്റത്. ഇയാളെ തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി കാറിലെത്തിയ സംഘമാണ് അക്രമിച്ചത്. ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















