Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍കാര്‍ഡ് തെളിവെടുപ്പ് ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 08:41 pm IST
inAlappuzha

ചേര്‍ത്തല: റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തുന്ന തീയതികളും സ്ഥലങ്ങളും. തുറവൂര്‍ പഞ്ചായത്ത് ഓഫിസില്‍ 26ന് ലഭിച്ച 151 മുതല്‍ 305 വരെയുള്ള അപേക്ഷകള്‍, താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച 151 മുതല്‍ 200 വരെ അപേക്ഷ നല്‍കിയ തുറവൂര്‍ പഞ്ചായത്ത് നിവാസികള്‍ എന്നിവര്‍ക്ക് തുറവൂര്‍ പഞ്ചായത്ത് ഹാളിലും തണ്ണീര്‍മുക്കം പഞ്ചായത്ത് നിവാസികളായ താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിച്ച 151 മുതല്‍ 251 വരെയുള്ള അപേക്ഷകര്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച ക്രമനമ്പര്‍ 251 മുതല്‍ 350 വരെയുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് തണ്ണീര്‍മുക്കം പഞ്ചായത്ത് ഹാളിലും ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിച്ച ക്രമനമ്പര്‍ 301 മുതല്‍ 550 വരെയുള്ള അപേക്ഷകര്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നാളെ ഹാജരാകണം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നിവാസികള്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച 451 മുതല്‍ 700 വരെയുള്ള അപേക്ഷകരും മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഹാളില്‍ നാളെ എത്തണം. കോടംതുരുത്ത് പഞ്ചായത്ത് നിവാസികളായ 27ന് താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിച്ച ക്രമനമ്പര്‍ 83 മുതല്‍ 139 വരെയുള്ള അപേക്ഷകര്‍, സെപ്തംബര്‍ 31ന് കോടംതുരുത്ത് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിച്ച 131 അപേക്ഷകര്‍ക്കും കോടംതുരുത്ത് പഞ്ചായത്ത് ഹാളിലും ഇന്ന് തെളിവെടുപ്പ് നടത്തും.

വയലാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയവരില്‍ 201 മുതല്‍ 400 വരെയുള്ള അപേക്ഷകര്‍ വയലാര്‍ പഞ്ചായത്ത് ഹാളിലും തൈക്കാട്ടുശേരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ക്രമനമ്പര്‍ ഒന്ന് മുതല്‍ 400 വരെയുള്ള അപേക്ഷകള്‍ തൈക്കാട്ടുശേരി പഞ്ചായത്ത് ഹാളിലും അരൂക്കുറ്റി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ക്രമനമ്പര്‍ 201 മുതല്‍ 400 വരെയുള്ള അപേക്ഷകര്‍ അരൂക്കുറ്റി പഞ്ചായത്ത് ഹാളിലും കഞ്ഞിക്കുഴി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ക്രമനമ്പര്‍ ഒന്ന് മുതല്‍ 300 വരെയുള്ള അപേക്ഷകര്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലും 18ന് എത്തണം.

പട്ടണക്കാട് പഞ്ചായത്ത് നിവാസികളും താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കിയ 253 മുതല്‍ 353 വരെയുള്ള അപേക്ഷകര്‍ പട്ടണക്കാട് പഞ്ചായത്ത് ഹാളില്‍ 18ന് എത്തണം. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയവരില്‍ ക്രമനമ്പര്‍ 551 മുതല്‍ 800 വരെയുള്ള അപേക്ഷകര്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഹാളിലും അരൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ 70 മുതല്‍ 180 വരെയുള്ള അപേക്ഷകര്‍ അരൂര്‍ പഞ്ചായത്തിലും 19ന് ഹാജരാകണം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നിവാസികള്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കിയ 386 വരെയുള്ള അപേക്ഷകരും പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച 201 മുതല്‍ 400 വരെയുള്ള അപേക്ഷകള്‍ പള്ളിപ്പുറം പഞ്ചായത്ത് ഹാളിലും കുത്തിയതോട് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ 51 മുതല്‍ 150 വരെയുള്ള അപേക്ഷര്‍ 19നും തെളിവെടുപ്പിന് ഹാജരാകണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.