Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ തത്വചിന്ത പഠിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 08:41 pm IST
inSamskriti

ലോക നന്മയ്‌ക്കുവേണ്ടി പ്രവൃത്തി ചെയ്യേണ്ടവര്‍ ചെറുപ്പത്തിലേ മരണത്തിനിരയാകുന്നു. ഇരുപത്തഞ്ചുവര്‍ഷം വരെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടു വളര്‍ത്തിയിട്ട് പ്രതിഫലമായി അവര്‍ക്ക് ലഭിക്കുന്നത്, ജീവിതകാലം മുഴുവനും കണ്ണുനീര്; സമൂഹത്തിനോ, മറക്കാനാവാത്ത മുറിവുകള്‍. അങ്ങനെ അവര്‍ മണ്‍മറയുന്നു. ഇതു തുടര്‍ന്നാല്‍ ആകെക്കൂടി നമ്മുടെ തലമുറ നഷ്ടമാകും. അതുകൊണ്ട് ചെറുപ്പക്കാരിറങ്ങി ഇതിനൊരു മാറ്റമുണ്ടാക്കണം.

നല്ല ഉറച്ച ബുദ്ധിയുള്ളവരെക്കൊണ്ടുമാത്രമേ ഇന്ന് സമൂഹത്തെ സേവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ക്ക് ആകെക്കൂടി ഒരു പരിഹാരമായുള്ളത് ഭാരതീയ തത്വശാസ്ത്രങ്ങള്‍ മനസ്സിലാക്കുക എന്നുള്ള താണ്. ഇന്ന് ഭൗതിക ശാസ്ത്രം നമ്മുടെ തത്വങ്ങളെ അംഗീകരിച്ച് അതില്‍നിന്ന് അറിവ് നേടുന്നു. അപ്പോള്‍ നമ്മളതിനെ ചവിട്ടിയരയ്‌ക്കാതെ അതുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുകയാണു വേണ്ടത്.

ഏതുകാലത്തേക്കും വേണ്ട യുക്തി അതിലുണ്ട്. ഭൗതികശാസ്ത്രം എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും അതിനെല്ലാം അതീതമായി എപ്പോഴും കുടപിടിച്ചുകൊണ്ടുനില്‍ക്കുന്ന ഒന്നാണ് ഭാരതീയതത്വശാസ്ത്രം. അതിനെ നിങ്ങളൊന്നു ശരിക്ക് പഠിച്ചിട്ട്, അതിനുള്ളിലെ നീരെടുത്തിട്ട് ബാക്കി നിങ്ങള്‍ കളഞ്ഞുകൊള്ളൂ. അങ്ങനെയായാല്‍ അമ്മയ്‌ക്ക് വിരോധമില്ല. അതിലെ യുക്തിയെങ്കിലും നിങ്ങളെടുക്കൂ. നിങ്ങളുടെ യുക്തിക്കിണങ്ങുന്നു എങ്കില്‍ നിങ്ങള്‍ സ്വീകരിക്കൂ.

തൂണില്ലാതെ പ്രകൃതിയില്‍ കെട്ടിടം വയ്‌ക്കാമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചെന്നിരിക്കാം. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഈ പ്രപഞ്ചംപോലും നഷ്ടമായെന്നിരിക്കാം. പക്ഷേ, ഇതുകൊണ്ടൊന്നും ഒരു മനസ്സിനോ, ഒരു കുടുംബത്തിനോ സമാധാനം കിട്ടുകയില്ല. വയറുനിറച്ച് ആഹാരം കഴിച്ചിട്ടും ‘മനസ്സമാധാനമില്ല, ഉറക്കം വരുന്നില്ല’ എന്നുപറഞ്ഞുള്ള കരച്ചില്‍ മാത്രമേ ഇന്ന് കേള്‍ക്കുന്നുള്ളൂ. കോടിക്കണക്കിനാളുകളെ അമ്മ ഇത്രയും കാലംകൊണ്ട് കണ്ടുമുട്ടിയിട്ടുമുണ്ട്. അതില്‍ വിരലിലെണ്ണാവുന്നവരുപോലും മനസ്സമാധാനമായി ജീവിക്കുന്നില്ല. ഈ വരുന്നവര്‍ സമ്പത്തിന് കുറവുള്ളവരല്ല. എല്ലാം ഉള്ളവരാണ്. ഒരാള്‍ക്ക് തൊഴിലുകൊടുത്താലോ, സുന്ദരിപ്പെണ്ണിനെക്കൊടുത്താലോ, കെട്ടിടം കൊടുത്താലോ, ഏക്കറുകണക്കിന് വസ്തുകൊടുത്താലോ, അയാള്‍ക്ക് സമാധാനം കിട്ടണമെന്നില്ല. ഇതൊക്കെയുള്ളവരാണ് കൂടുതലും കരഞ്ഞുകാണുന്നത്. ഇതു മാറണമെങ്കില്‍ ആത്മീയത ഉള്‍ക്കൊള്ളണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.