Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികാര സ്ഥാനങ്ങള്‍ വിട്ടൊഴിയാതെ ഉദേ്യാഗസ്ഥ ദമ്പതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 03:04 pm IST
in Kollam

കുണ്ടറ: അധികാരസ്ഥാനങ്ങള്‍ വിട്ടൊഴിയാത്ത ഉദേ്യാഗസ്ഥദമ്പതികള്‍ നാടിന് അപമാനമാകുന്നു. നെടുവത്തൂര്‍ പള്ളത്ത് വീട്ടില്‍ സുധാകരന്‍പള്ളത്തും ഭാര്യ വി.എന്‍.ബേബി സുധീരയുമാണ് ഈ ഉദേ്യാഗസ്ഥ ദമ്പതികള്‍.

സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജൂണ്‍ 30ന് സുധാകരന്‍പള്ളത്തും, ചവറ കെഎംഎല്‍എലിന്റെ തഹസില്‍ദാര്‍ സ്ഥാനത്ത് നിന്ന് 2015 മെയ് 13ന് വി.എന്‍.ബേബിസുധീരയും വിരമിച്ചതാണ്. എന്നാല്‍ തങ്ങളുടെ പഴയ അധികാര സ്ഥാനങ്ങള്‍ വിട്ടൊഴിഞ്ഞത് മറച്ചുവച്ച് ഇപ്പോഴും സുധാകരന്‍ പള്ളത്ത് കേരളാ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടറാണെന്നും ഭാര്യ വി.എന്‍.ബേബി സുധീര തഹസില്‍ദാര്‍ ആന്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആണെന്നുമുള്ള ബോര്‍ഡാണ് വീടിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത് നാട്ടുകാരെയും പോലീസിനെയും അധികാരികളെയും പറ്റിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് നാട്ടുകാര്‍ അരോപിച്ചു.

പുതുതായി ഈ മേഖലയില്‍ വരുന്ന പോലീസ് ഉദേ്യാഗസ്ഥരും മറ്റ് ഇതര ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദേ്യാഗസ്ഥരും കാര്യങ്ങളറിയാതെ സല്യൂട്ടും അനര്‍ഹമായ സേവനങ്ങളും ഇവര്‍ക്ക് നല്‍കുന്നതായി ആക്ഷേപമുണ്ട്. ഇവര്‍ക്ക് വിരോധമുള്ള ആളുകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. നെടുവത്തൂര്‍ രാഗദീപത്തില്‍ രാജന്‍ വിവരാവകാശ നിയമപ്രകാരം സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനില്‍ നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് സുധാകരന്‍ പള്ളത്ത് ഇപ്പോള്‍ ബോര്‍ഡ് ഡയറക്ടര്‍ അല്ലെന്നുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ കാലാവധി സമയത്ത് ടിഎ, ഡിഎ, സിറ്റിംഗ്ഫീസ് ഇനത്തില്‍ 1,44,748 രൂപ കൈപ്പറ്റിയതായി വിവരാവകാശ മറുപടിയിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.