Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓട്ടോസ്റ്റാന്റിലും കൈയേറ്റത്തിലും കുടുങ്ങി ഭരണിക്കാവ് ജംഗ്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 02:59 pm IST
inKollam

കുന്നത്തൂര്‍: ഭരണിക്കാവിലെ ഓട്ടോസ്റ്റാന്റ് മാറ്റണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആവശ്യത്തിന് സൗകര്യം ഒരുക്കാതെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി സ്റ്റാന്റ് മാറ്റിച്ച അധികൃതര്‍ വ്യാപാരികളുടെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം.

നഗരത്തിന്റെ വികസനത്തിന് വിലങ്ങുതടിയായാണ് വ്യാപാരികള്‍ റോഡ് കൈയേറി കടകള്‍ നിര്‍മിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ഓട്ടോസ്റ്റാന്റ് രണ്ട് കടകള്‍ക്കാണ് ബുദ്ധിമുണ്ടായിരുന്നുവെങ്കില്‍ പരിഷ്‌കരണം മൂലം അത് ഭരണിക്കാവിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. സ്റ്റാന്റ് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപ്പോള്‍ തന്നെ കെഐപി കനാല്‍വസ്തുവില്‍ പുതിയ സ്റ്റാന്റ് നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനത്തിന് മേല്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും പഞ്ചായത്ത് അധികൃതരും രംഗത്ത് വരികയായിരുന്നു. ഒടുവില്‍ കോടതി അലക്ഷ്യ നടപടിയുണ്ടാകുമെന്ന് ഭയന്ന് തൊഴിലാളികളെ സ്റ്റാന്റില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു.

ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തോട് ചേര്‍ന്ന് ഓട്ടോകള്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താനായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സെക്രട്ടറിയുടെ കടയ്‌ക്ക് ദോഷമാകുമെന്ന് കണ്ട് ഈ തീരുമാനം ഉപേക്ഷിച്ചു. തുടര്‍ന്ന് റോഡിന്റെ മറുഭാഗത്ത് സ്റ്റാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബസ് പാര്‍ക്കിംഗും ഓട്ടോസ്റ്റാന്റും ഒരു ഭാഗത്ത് വന്നതോടെ അത് കൂടുതല്‍ ഗതാഗതകുരുക്കിന് കാരണമായി. ഇതോടെ കാല്‍നട യാത്രക്കാര്‍ രംഗത്തെത്തി.

വ്യാപാരികള്‍ പറയുന്നത് കേള്‍ക്കുന്ന ചില ഉദ്യോഗസ്ഥരാണ് ഭരണിക്കാവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇവിടെ ഓടയും ഫുട്പാത്തും വരെ കൈയേറിയാണ് കടകള്‍ നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അധികൃതര്‍ക്ക് ഭരണിക്കാവ് ടൗണിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പെരുമാറ്റചട്ടം പറഞ്ഞ് ഈ തീരുമാനം നടപ്പാക്കാതിരിക്കുകയായിരുന്നു. ഇടത്-വലത് രാഷ്‌ട്രീയനേതാക്കന്മാര്‍ കൈയേറ്റക്കാര്‍ക്ക് വേണ്ടി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നഗരത്തിന്റെ വകസനത്തിന് ഉതുകുന്ന പഞ്ചായത്ത് ബസ്സ്റ്റാന്റ് അട്ടിമറിച്ചവര്‍ തന്നെയാണ് ഓട്ടോസ്റ്റാന്റ് വിഷയത്തിലും കരിനിഴല്‍ സൃഷ്ടിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.