Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എല്ലാ വീടുകളിലും മഴക്കുഴികള്‍ നിര്‍മിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 01:26 pm IST
inPalakkad

പാലക്കാട്: വരള്‍ച്ച നേരിടുന്നതിനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം സംഭരിക്കുന്നതിനുളള സംവിധാനം ഒരുക്കണമെന്ന് പട്ടികജാതി-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരികമന്ത്രി എ.കെ ബാലന്‍ അഭ്യര്‍ഥിച്ചു. കക്ട്രേറ്റ് സമ്മേളന ഹാളില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുളള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.അട്ടപ്പാടിയിലും വരള്‍ച്ച രൂക്ഷമായ ചിറ്റൂര്‍ മേഖലയിലും ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കിണറുകളിലേയും ഡാമുകളിലേയും ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചു. കുടിവെളളമായി മലിനജലം വിതരണം ചെയ്യുന്നില്ലെന്നും സ്‌ക്കൂളുകളില്‍ കുടിവെളളം ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഡിസംബര്‍ 31-നകം മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാന്‍ റെവന്യു, പൊലീസ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കേരള വാട്ടര്‍ അതോറിറ്റി എന്നിവര്‍ സംയുക്ത നിരീക്ഷണ സംവിധാനമൊരുക്കും. മഴ കുറച്ച് ലഭ്യമായി തുടങ്ങിയാല്‍ തന്നെ ഭൂമി കിളച്ച് വെള്ളം സംഭരിക്കുന്നതിന് സജ്ജമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരള്‍ച്ചാ സൂര്യതാപം എന്നിവയെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ പരിസ്ഥിതി , സയന്‍സ് അധ്യാപകരെ ചുമതലപ്പെടുത്താന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.

വരള്‍ച്ച മുന്‍കൂട്ടി കണ്ട് രണ്ടാംവിളകൃഷി ക്രമീകരിക്കുന്നതിന് കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നും ഇത് സംബന്ധിച്ച് കൃഷി വകുപ്പ് കര്‍ഷകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി. കേരള വാട്ടര്‍ അതോറിറ്റി പാലക്കാട് ഡിവിഷന് കീഴില്‍ 21-ഉം ഷൊര്‍ണ്ണൂര്‍ പരിധിയില്‍ രണ്ടും ചെറുകിട കുടിവെളള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.കുടിവെളള പദ്ധതികള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്നും കുടിശ്ശികയുളള കര്‍ഷകരുടെ കണക്ഷനുകള്‍ വിഛേദിക്കുന്നത് തത്ക്കാലം നിര്‍ത്തി വെക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഭൂജലവകുപ്പ് ചിറ്റൂര്‍-തൃത്താല മേഖലകളിലായി 10 പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും മുന്‍കൂര്‍ വായ്‌പ ലഭ്യമാക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് അനുവാദം തേടണമെന്ന് കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.

കുടിവെള്ളത്തിന് മുന്‍ഗണന നല്‍കണം, ജലം ദുരുപയോഗം തടയണം, ബോധവത്ക്കരണം, ജലം പുനരുപയോഗം, നൂതനജലസംരക്ഷണ മാര്‍ഗങ്ങള്‍ , വാര്‍ഡുകള്‍തോറും വാട്ടര്‍ കിയോസ്‌ക്കുകള്‍, കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ച ആലപ്പുഴ ജില്ലയിലെ മാതൃക പിന്തുടരണം, മനുഷ്യരും വന്യജീവികളും തമ്മിലുളള സംഘര്‍ഷം ഒഴിവാക്കുന്നതിന് വനത്തില്‍ കുടിവെള്ളമൊരുക്കല്‍, വരള്‍ച്ച പ്രതിരോധത്തിന് 2012-13ല്‍ മലപ്പുറത്തും, 2014-15-ല്‍ വയനാടും നടപ്പാക്കിയ മാതൃകകള്‍ പിന്തുടരണം,

നവംബര്‍ 19ന് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വീണ്ടും ചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.