Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഞാറ്റുവേലകള്‍ ചതിച്ചു കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 01:24 pm IST
inPalakkad

കൊല്ലങ്കോട്: തുലാവര്‍ഷത്തിലെ മഴയില്ലായ്‌മ കാര്‍ഷിക മേഖലയെ പ്രതിസന്ധിയാക്കുന്നു. ചോതി ഞാറ്റുവേലയുടെ ആദ്യ ഏഴു ദിവസമോ അവസാന ഏഴു ദിവസമോ ആണ് ശക്തമായ മഴ ലഭിക്കാനുള്ളത്. തുലാവര്‍ഷത്തില്‍ കിഴക്കന്‍ മഴ ലഭിച്ചാല്‍ മാത്രമേ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിച്ച ജലസംഭരണികള്‍ ജലസമ്പുഷ്ടമാകൂ. എന്നാല്‍ ഇത്തവണ മഴക്കുറവുമൂലം രണ്ടാവിളവിറക്കിയ നെല്‍ കര്‍ഷകര്‍ ആശങ്കയിലായി.

നടീല്‍ കഴിഞ്ഞ പാടങ്ങളിലും രാസവള പ്രയോഗം നടത്തിയ നെല്‍പ്പാടങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ചിലയിടങ്ങളില്‍ കുഴല്‍ കിണറില്‍ നിന്നും വെള്ളം ഉപയോഗിച്ച് കാര്‍ഷിക വൃത്തിക്കായി നെല്‍പാടം ഒരുക്കിയെങ്കിലും ഭൂഗര്‍ഭ ജലവിതാന കുറഞ്ഞത് കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. നവംബര്‍ പാതിയായതോടെ പകല്‍ കനത്ത ചൂടും സന്ധ്യയാകുന്നതോടെ മഞ്ഞുവീഴ്ചയും തുടങ്ങിയത് മഴ പിന്‍വാങ്ങിയതിന്റെ ലക്ഷണമാണെന്ന് കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭിക്കാതെ കൃഷി നിലം ഉഴാത്ത കര്‍ഷകര്‍ ശൈത്യകാല വിളയായ മുതിര, ഉഴുന്ന് എന്നിവ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്.

കാലവര്‍ഷം ചതിച്ചതോടെ തുലാമഴയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന കര്‍ഷകര്‍ക്ക് മഴ കിട്ടാതായത് കനത്ത തിരിച്ചടിയായി. കളപറി കഴിയേണ്ട സമയത്താണിപ്പോള്‍ കര്‍ഷകര്‍ നിലമൊരുക്കുന്ന തിരക്കിലായിരിക്കുന്നത്. മിക്ക കര്‍ഷകരും വെള്ളമില്ലാത്ത സ്ഥിതിയില്‍ കൃഷിയിറക്കല്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

എന്നാല്‍ കുഴല്‍ ക്കിണര്‍, കൊക്കര്‍ണി, കുളം എന്നിവയില്‍ വെള്ളമുള്ള കര്‍ഷകരാണിപ്പോള്‍ ചെറിയ തോതിലെങ്കിലും കൃഷി നിലമൊരുക്കലും വിത്തിറക്കലുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.