Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശിശുദിന റാലി നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 09:36 pm IST
in Kannur

മമ്പറം: മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നഴ്‌സറി വിഭാഗമായ ഡാഫോഡില്‍ സ്‌കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ ശിശുദിന റാലി നടത്തി. വര്‍ണ്ണാഭമായ വസ്ത്രങ്ങളും ചാച്ചാജിയെ അനുസ്മരിപ്പിക്കുന്ന റോസാപ്പൂക്കളും പ്ലക്കാര്‍ഡുകളുമേന്തിയ കുട്ടികള്‍ റാലിലായി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്നു സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ കെ.എന്‍.ചിത്ര ടീച്ചര്‍ റാലി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ വിന്‍സി സ്വാഗതം പറഞ്ഞു. നഴ്‌സറി അധ്യാപികമാരും റാലിയില്‍ അണിനിരന്നു.

പയ്യാവൂര്‍: സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌ക്കൂളിന്റെ നേതൃത്വത്തില്‍ ശിശുദിന ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. സ്‌ക്കൂളില്‍ നിന്നും സ്വാവൂര്‍ ടൗണിലേക്ക് നടത്തിയ ഘോഷയാത്രയില്‍ വിദ്യാത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. സ്റ്റുഡന്റ്‌സ് പോലീസ് ജെആര്‍സി, സ്‌കൗട്ട് ആന്റ് ഗൈഡ്/സ്‌ക്കൂള്‍ ബാന്റ് എന്നിവയിലെ കുട്ടികള്‍ യൂണിഫോമില്‍ റാലിയില്‍ പങ്കെടുത്തത് കാണികള്‍ക്ക് കൗതുകമായി നിരവധി ചലന നിശ്ചലദൃശ്യങ്ങള്‍ റാലിക്ക് മികവേകി കുട്ടികളുടെ പ്രധാനമന്ത്രി തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്തു നീങ്ങി പയ്യാവൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തു ചേര്‍ന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപക പി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ലൂക്കോസ് കെ.സുരേഷ് കുമാര്‍, ടി.ജെ.ബെന്നി, മാത്യു മത്തായി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

സൗജന്യനേത്രതിമിര നിര്‍ണയ പരിശോധനാ ക്യാമ്പ് നടത്തി

കണ്ണൂര്‍: ഇടച്ചേരി റസിഡന്റ്‌സ് അസോസിയേഷനും തലശേരി കോംട്രസ്റ്റ് ആശുപത്രിയും സംയുക്തമായി സൗജന്യനേത്ര പരിശോധന/തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി. ഇടച്ചേരി ഹാപ്പി ഹോമില്‍ നടന്ന ക്യാമ്പ് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ആര്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ശ്രീനി എടക്ലോന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി.കെ.വിനോദ്, വി.ജി.വിനീത, റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, വൈസ് പ്രസിഡന്റ് കെ.വി.ഹനീഷ് എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കെ.ലക്ഷ്മി, ഹൃദ്യ ഹനീഷ് എന്നിവരെ ആദരിച്ചു. ഡോ.ശ്രീനി എടക്ലോന്റെ നേതൃത്വത്തിലുള്ള കോംട്രസ്റ്റ് കണ്ണാശുപത്രി ടീം അംഗങ്ങള്‍ നേതൃത്വം നല്‍കി. 200 ഓളം പേര്‍ പങ്കെടുത്തു. ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് പൂര്‍ണമായും സൗജന്യമായി തിമിര ശസ്ത്രക്രിയ അടുത്ത ദിവസം കോംട്രസ്റ്റ് ആശുപത്രിയില്‍ ചെയ്തുകൊടുക്കും. കെ.പ്രകാശന്‍, ഷൈന്‍ പി. ജോസ്, ദിവാകരന്‍, ഷഹീന്‍, ജിതേഷ്, ശശി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

India

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Entertainment

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

Entertainment

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.