Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനസൂര്യന്റെ പ്രകാശത്തില്‍ പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥാവസ്ഥ കാണുന്നവര്‍ (5-18)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 08:14 pm IST
inSamskriti

ഭഗവത്തത്വ വിജ്ഞാനിയായ ഭക്തന്‍, ഭൗതികദേഹം നശിച്ചശേഷം ഭഗവത്പദം പ്രാപിക്കുന്നു എന്നാണ് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞത്. ജ്ഞാനസമ്പാദനത്തിനുശേഷം, പൂര്‍വജന്മത്തിലെ കര്‍മഫലം അവസാനിക്കാത്തതുകൊണ്ട്, ഭൗതികദേഹത്തില്‍തന്നെ ആ ഭക്തജീവന്‍ ജീവിതം തുടര്‍ന്നേക്കാം. അതാണ് ജീവന്മുക്താവസ്ഥ എന്നുപറയുന്നത്. ആ വ്യക്തി ജീവിച്ചിരിക്കെ മുക്തന്റെ അവസ്ഥയില്‍ തുടരുന്നു എന്നര്‍ത്ഥം. വൈദ്യുത ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്തശേഷം, കുറച്ചുസമയംകൂടി ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുന്നതുപോലെയാണത്. ഈ അവസ്ഥയില്‍ പ്രപഞ്ചത്തിന്റെയും ഇതിലെ ജീവാത്മാക്കളുടെയും ഭൗതികതാ മാലിന്യം നീങ്ങിയതായി കാണാന്‍ ആ ജീവന്മുക്തന് കഴിയുന്നു.

വിദ്യാവിനയസമ്പന്നേ

ബ്രാഹ്മണേ ഗവി ഹസ്തിനി

ശുനി ചൈവ ശ്വപാകേ ച

പണ്ഡിതാഃ സമദര്‍ശിനഃ

വിദ്യ എന്നത് വേദാര്‍ത്ഥ പരിജ്ഞാനം നേടല്‍. പരമാത്മ തത്വം അറിയാന്‍ പരിശ്രമിക്കുന്നവനാണ് ബ്രാഹ്മണന്‍. ഔദ്ധത്യവും അഹങ്കാരവും ബ്രാഹ്മണന് ഉണ്ടാവുകയില്ല. അത്തരം ബ്രഹ്മണനില്‍ ശ്രീകൃഷ്ണഭഗവാന്‍ പരമാത്മാവായി വിളങ്ങുന്നു.

ഗവി- നാല്‍ക്കാലി വര്‍ഗത്തില്‍ ശ്രേഷ്ഠമാണ് പശു. അത് പോഷകമൂല്യങ്ങള്‍ നിറഞ്ഞ പാല്‍ നമുക്ക് തരുന്നു. ഇതില്‍ സത്വഗുണമുണ്ട്. അതിലും പരമാത്മാവായിട്ടു ഭഗവാന്‍ വിളങ്ങുന്നു.

ഹസ്തിനി, ശുനി- ആനയും നായയും രണ്ടും തമോഗുണം മാത്രം നിറഞ്ഞുനില്‍ക്കുന്നു. ആന പാപ്പാനെ കുത്തികൊന്നേക്കാം. നായ, തന്നെ വളര്‍ത്തുന്ന യജമാനനെയും കടിച്ചേക്കാം. അവയില്‍ ഭഗവച്ചൈതന്യംതന്നെ വിളങ്ങുന്നു.

ശ്വപാകേ-പട്ടിയുടെ മാംസം ഭക്ഷിക്കുന്നവര്‍, അതായത് അതിനീചമായ രീതിയില്‍ ജീവിക്കുന്നവര്‍. അവരിലും ഭഗവാന്‍ പരമാത്മാവായി വിളങ്ങുന്നു.

ഇങ്ങനെ സമദര്‍ശനം ശീലമാക്കിയവരാണ് പണ്ഡിതന്മാര്‍. ദേഹങ്ങളുടെ ആകൃതി, വലുപ്പം, ജന്തുക്കളുടെ സ്വഭാവം ഇവയൊന്നും പരിഗണിക്കാതെയാണ് ഭഗവച്ചൈതന്യം എന്ന പരമസത്യം ശോഭിക്കുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.