Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനുള്ളിലെ മാധുര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 08:13 pm IST
inSamskriti

‘ഓരോ വ്യക്തിയിലും അനന്തശക്തിയും നൈര്‍മ്മല്യവും സ്വാതന്ത്ര്യവും വീര്യവുമുണ്ട്. എന്നാല്‍ സ്വാര്‍ത്ഥതയും അതിവൈകാരികതയും കാപട്യവും ഈശ്വരീയതയെ മറച്ചിരിക്കുന്നു. അറിവിലൂടെ, ധ്യാനത്തിലൂടെ ഇവയെ മാറ്റി നമ്മിലെ പൗരുഷത്തെ, ഈശ്വരീയതയെ വിളിച്ചുണര്‍ത്തണം. ദുഷ്പ്രവൃത്തികള്‍ നാം ഉടന്‍ ചെയ്യുന്നു. നല്ല കര്‍മ്മങ്ങളെ നാളേയ്‌ക്കു നീട്ടി വയ്‌ക്കുന്നു. അതു മാറ്റണം. അതാണ് പുരുഷപ്രയത്‌നം.

ആധുനിക ജീവിതം സംഘര്‍ഷഭരിതം. സ്വസ്ഥതയും ശാന്തിയുമനുഭവിക്കാന്‍ നന്നേ പ്രയാസം. അതിനാല്‍ കോപവും ദുഃഖവും വെറുപ്പും പകയുമൊക്കെ മനസ്സില്‍ വന്നുനിറയുന്നു. ഇതില്‍നിന്ന് മോചനം നേടാനുള്ള പ്രായോഗിക വഴികള്‍ വ്യക്തമായി പറഞ്ഞുതരുന്നവര്‍ ചുരുക്കം.

സത്യത്തില്‍ നാം നമ്മുടെ ഈശ്വരീയതയെ തിരിച്ചറിയാതെ ഇരുട്ടില്‍ നടക്കുകയാണ്. ഒന്നും നേരെ മനസ്സിലാക്കാതെ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പകുതി പണമുണ്ടാക്കാന്‍ ചെലവഴിച്ചു. അങ്ങനെ നേടിയ പണം ഇന്നിപ്പോള്‍ ജീവിതത്തിന്റെ ബാക്കി പകുതിയില്‍ വന്നനുഭവിച്ച രോഗങ്ങള്‍ മാറ്റാന്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി നല്‍കിയ സൗഭാഗ്യങ്ങള്‍പോലും ആസ്വാദിച്ചു അനുഭവിക്കാന്‍ കഴിയാതെ വേവലാതിപ്പെടുന്നു. ഇതാണോ ജീവിത വിജയം?

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ മറ്റാരെയൊക്കെയോ തോല്‍പ്പിച്ചാലേ കഴിയൂ എന്ന ചിന്ത വെറും വിഡ്ഢിത്തം. എല്ലാര്‍ക്കും വിജയിക്കാനുള്ളതൊക്കെ ഈശ്വരന്‍ ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞാല്‍ മാത്രം മതി.

ധ്യാനമെന്നത് മനസ്സിന്റെ ഉള്ളിലെ മാധുര്യം കണ്ടെത്തലാണ്. അപ്പോഴേ സമ്മര്‍ദങ്ങളും പിരിമുറുക്കങ്ങളും മാറി പുഞ്ചിരിയും ഉത്സാഹവും ഉന്മേഷവും പാരസ്പര്യവും കൂട്ടായ്‌മയും ഒക്കെ നിറയൂ. ഇതാണ് ആത്മീയത. അതു നേടിയാല്‍ നേടുന്നതില്‍ മാത്രമല്ല, നല്‍കുന്നതിലും സന്തോഷം വരും.

ധ്യാനിച്ചാല്‍ നമ്മിലെ സ്പന്ദങ്ങള്‍ സന്തുഷ്ടവും ആനുകൂല്യവും പ്രശാന്തവുമായി മാറും. ശുഭകരമായിത്തീരും. ധ്യാനത്തിലൂടെ ഉള്ളിലെ മാധുര്യം അറിഞ്ഞവര്‍ അതു എല്ലാവര്‍ക്കും നല്‍കാന്‍ പരിശ്രമിക്കും.

ദൈവം നമുക്ക് കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പരമാനന്ദ നിര്‍വൃതി അദ്ദേഹം തന്നെ സൂക്ഷിച്ചിരിക്കുന്നു. അതു വേണമെങ്കില്‍ അദ്ദേഹത്തിലേക്കു മാത്രം എത്തിച്ചേരണം. അദ്ധ്വാനിക്കുന്നവരോടൊപ്പമേ ദൈവം ഉണ്ടാകൂ. ദൈവം പറവകള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പക്ഷേ ഒന്നിന്റെയും കൂട്ടില്‍ കൊണ്ടുവയ്‌ക്കാറില്ല.

വെല്ലുവിളികള്‍ ഏറ്റെടുക്കണം. കഷ്ടപ്പാടുകള്‍ നമ്മെ ശക്തരാക്കുകയാണ് ചെയ്യുന്നത്. ഗുരുകുല സമ്പ്രദായത്തിലും സേനാപരിശീലനങ്ങളിലും വിഷമ ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി. പരിശീലിപ്പിക്കാറുണ്ട്. അവ നമ്മെ കൂടുതല്‍ ശക്തരാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.