Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരിമണല്‍ ഖനന നീക്കം പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 07:24 pm IST
in Alappuzha

തോട്ടപ്പള്ളി: കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളി തുറമുഖത്ത് പ്രതിഷേധം ശക്തമായി. നടപടി പൂര്‍ത്തിയാക്കാനാവാതെ പോലീസ് സംഘം മടങ്ങി. ഇന്നലെ രാവിലെ ഒന്‍പതുമുതല്‍ ഉച്ചവരെയാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം അരങ്ങേറിയത്. ഐആര്‍ഇയുടെ കരാറുകാരന്‍ കരിമണല്‍ എടുക്കാന്‍ പോലീസ് സംരക്ഷണം തേടിയാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കുകയും കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യാതെ തോട്ടപ്പള്ളി തുറമുഖത്ത് കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സംഘടിക്കുകയായിരുന്നു. ഇവരെ നേരിടാന്‍ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെ നൂറുകണക്കിന് പോലീസുകാര്‍ ആലപ്പുഴ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഹാര്‍ബറില്‍ നിലയുറപ്പിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമാകുകയായിരുന്നു.

ധീവരസഭ അമ്പലപ്പുഴ താലൂക്കിന്റെ നേതൃത്വത്തില്‍ പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി കരയോഗങ്ങളിലെ അംഗങ്ങളാണ് സമരസ്ഥലത്ത് പോലീസിനെതിരെ പ്രതിരോധ നിര തീര്‍ത്തത്. തുടര്‍ന്ന് തഹസീല്‍ദാര്‍ ആശാ എബ്രഹാം സ്ഥലത്തെത്തി കോടതി ഉത്തരവു നടപ്പാക്കണം എന്നറിയിച്ചതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുമെന്നും ലാത്തിച്ചാര്‍ജ്ജ് ചെയ്യുമെന്നും കാട്ടി സൂചനാ ബോര്‍ഡ് ഉയര്‍ത്തി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ പ്രകോപിതരാകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം തഹസീല്‍ദാര്‍ പോലീസിന് പിന്‍വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ സമരം അവസാനിച്ചു.

തോട്ടപ്പള്ളി തുറമുഖത്തെ കോടിക്കണക്കിനു രൂപയുടെ മണല്‍ ഐആര്‍ഇ കൊണ്ടുപോയിട്ടും കഴിഞ്ഞ നാലുവര്‍ഷമായി യാതൊരു വികസന പ്രവര്‍ത്തനവും നടപ്പാക്കാതെ വീണ്ടും മണലെടുക്കാന്‍ എത്തിയത് ഹാര്‍ബറിനെ കറവപ്പശുവായി കാണുന്നതുകൊണ്ടാണെന് തൊഴിലാളികള്‍ ആരോപിച്ചു. ധീവരസഭാ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ്, സംസ്ഥാന കമ്മറ്റിയംഗം ഡി. ഭുവനേശ്വരന്‍, ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ഷാജി, ആരോമല്‍, മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.