കണ്ണൂര്‍: തൃപ്പ്രയാര്‍ ടിഎസ്ജിഎ ഓഡിറ്റോറിയത്തില്‍ നടന്ന ഓള് ഇന്ത്യ ഗോജുക്കായ് കരാത്തെ മല്‍സരത്തില്‍ 3540 കിലോ വിഭാഗം വ്യക്തിഗത ഫൈറ്റിങ്ങില്‍ കണ്ണൂര്‍ മുണ്ടായട്ടെ ഇ അവിനാഷ് സ്വര്‍ണ്ണം നേടി. മുണ്ടായട്ടെ ഇ.ഷാജി – കെ.ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരി നന്ദന. മേലെ ചൊവ്വ ഉച്ചി റ്യൂ കരാത്തെ സ്കൂളില്‍ നിന്നും സെന്‍സയ് രോഹിത് .മനോഹരനില്‍ നിന്നാണ് അവിനാഷ് കരാത്തെ പരിശീലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: