Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇനി ആശങ്കയില്ല; എല്ലാം പഴയതുപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 01:44 pm IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: ജനങ്ങളുടെ കൈകളിലേക്ക് പുതിയ നോട്ടുകള്‍ എത്തി തുടങ്ങി, എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ ചില നിയന്ത്രണങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയതുപോലെ. 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇന്നലെയും നല്ല തിരക്കാണ് ബാങ്കുകളില്‍ അനുഭവപ്പെട്ടത്.

പക്ഷേ ആദ്യദിവസത്തെ പോലെ ആശങ്കയോടെയല്ല ജനങ്ങള്‍ പണത്തിനായി കാത്തുനിന്നത്. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നന്മക്കായാണ് ഈ നീക്കം നടത്തിയതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. വന്‍കിട കള്ളപ്പണക്കാരെ വലയിലാക്കാന്‍ സര്‍ക്കാരിനോട് ഏതുവിധേനയും സഹകരിക്കുമെന്ന് എല്ലാവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

പണം മാറാന്‍ അവസരം ലഭിച്ച ആദ്യദിവസം വലിയ ആശങ്കയോടെയാണ് ജനങ്ങള്‍ ബാങ്കുകളിലെത്തിയത്. കൈയിലുള്ള പഴയ നോട്ടുകള്‍ എന്തുചെയ്യണം, എങ്ങനെയാണ് മാറ്റിവാണ്ടേത്, ബാങ്കില്‍ എന്തൊക്കെ രേഖകള്‍ കൊടുക്കണം തുടങ്ങി നൂറു സംശയങ്ങള്‍. അതിനിടയില്‍ ചിലരുടെ കള്ളപ്രചരണം കൂടിയായപ്പോള്‍ ഏത് വിശ്വസിക്കണമെന്നറിയാതെ ഒന്ന് ശങ്കിച്ചു. പക്ഷേ ബാങ്കിലെത്തിയപ്പോഴാണ് മനസിലായത്, കാര്യങ്ങള്‍ വളരെ എളുപ്പമാണെന്ന്.

നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള കാര്യങ്ങളൊക്കെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരുന്നു.

പക്ഷേ കള്ളപ്പണക്കാരും രാഷ്‌ട്രീയ എതിരാളികളും നുണപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ആദ്യ രണ്ടുദിവസം ആ നുണ വിശ്വസിച്ചെങ്കിലും ഇപ്പോള്‍ വ്യക്തമായി.

കള്ളപ്പണമാണ് നാടിന്റെ ശാപം അത് തകര്‍ക്കാന്‍, ഇങ്ങനെ എത്ര നേരം വേണമെങ്കിലും നില്‍ക്കാന്‍ തയ്യാറാണ്. ഇന്നലെ മലപ്പുറം എസ്ബിടി ശാഖയില്‍ പണം മാറാനെത്തിയ ഒരു വൃദ്ധന്റെ വാക്കുകളാണിത്.

സാധാരണക്കാരെല്ലാം സന്തോഷത്തിലാണെങ്കിലും വന്‍കിട മുതലാളിമാരും സഹകരണ ബാങ്ക് അധികൃതരും അത്ര സന്തോഷത്തിലല്ല. രേഖകളില്ലാത്ത പണം കൈയിലുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമാണ്. ഒരുവിധത്തിലും പണം മാറാന്‍ സാധിക്കുന്നില്ല. യാതൊരു മാനദണ്ഡവും ഇല്ലാതെ നിക്ഷേപം സ്വീകരിച്ച സഹകരണ ബാങ്കുകളാണ് ആകെ വെട്ടിലായിരിക്കുന്നത്. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് അനുസരിച്ച് വിജിലന്‍സ് പരിശോധനയും ആരംഭിച്ചു കഴിഞ്ഞു.

എന്തായാലും ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ കുടുക്കി കഴിഞ്ഞു. ഈ വലിയ ഉദ്യമത്തിന്റെ ഭാഗമായതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.