Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയ വടംവലി; കേരളം ഓവറോള്‍ ചാമ്പ്യന്‍മാര്‍: ജില്ലയില്‍ നിന്ന് 16 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 07:16 am IST
in Kasargod

കാഞ്ഞങ്ങാട്: മഹരാഷ്‌ട്ര കോലപൂര്‍ നടന്ന ആറ് മുതല്‍ ഒമ്പത് വരെ നടന്ന പെണ്‍കുട്ടികളുടെ ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ആറ് ഇനങ്ങളില്‍ ഒരു സ്വര്‍ണ്ണ മെഡലും, നാല് വെളളി മെഡലും, ഒരു വെങ്കലവും നേടി കേരള ഓവറോള്‍ ചാമ്പ്യന്മാരായി. കേരളംആദ്യമായി പങ്കെടുത്ത 13 വയസ്സുളളവര്‍ക്കുളള 340 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. കേരളത്തിന് വേണ്ടി രമ്യ, അശ്വതി (കാസര്‍കോട്), സന, ആര്‍ദ്ര, സില്‍ന (കോഴിക്കോട്), ലിജിഷ, സുനിത (ഇടുക്കി), സ്‌നേഹ, അമൃത (പാലക്കാട്) എന്നിവരാണ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായത്.

360, 400,420,440 കിലോ വിഭാഗത്തിലാണ് വെളളി നേടിയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് ദിവ്യ, വിദ്യ, ട്രീസ ദേവസ്യ, സോന ഫ്രാന്‍സീസ്, എന്‍.എച്ച്.ദേവ്, കെ.യു.അഞ്ജു, ആതിര എസ് നായര്‍, ഗായത്രി കെ നമ്പ്യാര്‍, ശ്രീലക്ഷ്മി, ബി.കെ.പ്രിയ, ആര്‍.ശരണ്യ, ശാലിനി. ഇടുക്കി ജില്ലയില്‍ നിന്ന് എസ്.പി.ഗീതു, റോസ്മരിയ റോബിന്‍സ്, അയോണ ജോസഫ്, അനു സേവ്യര്‍, നിമിത ഗോപാലന്‍, ആതിര സുനില്‍, എറണാകുളം ജില്ലയില്‍ നിന്ന് സ്‌നേഹ, ആര്യ, സുനിത, അഞ്ജു, ആര്യ സുശീലന്‍, ആലപ്പുഴയില്‍ നിന്ന് ബിനു ബാബു, പാര്‍വ്വതി, അനുപമ പത്തനംതിട്ട, ക്രിസ്റ്റി പാലക്കാട്, നിമ്യ കോഴിക്കോട്, ടി.ഹര്‍ഷ, ടി.വി.ദൃശ്യ, രഹ്‌ന മോള്‍, ലയ കുഞ്ഞികൃഷ്ണന്‍, സുറുമി (കണ്ണൂര്‍), അക്ഷത, ജസ്‌ന ജോസഫ് (വയനാട്), 460 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ടീമില്‍ ഗായത്രി, ശരണ്യ ആര്‍ (കാസര്‍കോട്), തസ്‌നി, ആര്യ (കണ്ണൂര്‍), ആര്യ സുശീലന്‍ എറണാകുളം, അഖില ആലപ്പുഴ, കൃഷ്ണ ബിജു, അനുപ്രിയ ബിജു (ഇടുക്കി), ബിന്‍സി തോമസ് കോട്ടയം, എന്നിവരാണ് കേരളത്തിന് വേണ്ടി ജെയ്‌സി അണിഞ്ഞത്. സംസ്ഥാന സെക്രട്ടറി പി.എം അബൂബക്കര്‍ കോച്ചുമാരായ രതിഷ് വെളളച്ചാല്‍, ഹരികൃഷ്ണന്‍, റെനീഷ് എറണാകുളം, കെ എച്ച് റഷിദ് ഏലൂര്‍, മാളവിക ആലപ്പുഴ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടീം മല്‍സരത്തില്‍ പങ്കെടുത്തത്. അനിത, രാധ എറണകുളം എന്നിവരാണ് ടീം മനേജര്‍മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.