Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 07:39 pm IST
in Pathanamthitta

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം 14ന് ഇലവുങ്കലില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും നിര്‍വഹിക്കും. സേഫ് സോണിന്റെ ഭാഗമായി 15 വാഹനങ്ങള്‍ പട്രോളിംഗ് നടത്തും. ഇടത്താവളങ്ങളില്‍ വെള്ളവും വെളിച്ചവും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രി പ്രവൃത്തിക്കുന്നതിന് താല്‍ക്കാലികമായി സംവിധാനമൊരുക്കിയിട്ടുണ്ട്. പമ്പയിലെയും പത്തനംതിട്ടയിലെയും ആശുപത്രികളും പൂര്‍ണസജ്ജമാണ്. പെറ്റ് ബോട്ടിലുകള്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് ശബരിമലയില്‍ നിരോധിച്ച സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും നടപടി സ്വീകരിച്ചിട്ടുണ്ട്. പമ്പയില്‍ വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് ആര്‍.ഒ പ്ലാന്റുകളും 30 വാട്ടര്‍ കിയോസ്‌കുളും സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാക്കും. പമ്പ, നിലയ്‌ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സസ്യാഹാരം നല്‍കുന്ന ഹോട്ടലുകളില്‍ വിലനിലവാരം സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കളക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ടോള്‍ റൂമും ഉണ്ടാവും. 800 അംഗ ശബരിമല ശുചിത്വസേന തമിഴ്‌നാട്ടില്‍ നിന്ന് 13ന് എത്തും. അമൃതാനന്ദമയീ മഠം, സത്യസായി സേവാസമിതി എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തും പമ്പയിലും 12, 13 തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ഭക്ഷണ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ അറിയിക്കാനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിവിധ സംഘടനകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ കെട്ടുനിറയ്‌ക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കൊച്ചിയില്‍ നടന്ന തെക്കേ ഇന്ത്യയിലെ ഗുരുസ്വാമിമാരുടെ യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ടെലിവിഷന്‍ ചാനലുകള്‍ മുഖേന പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും പമ്പയില്‍ തുണിയിടരുതെന്നുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ വെബ്‌സൈറ്റില്‍ ശബരിമല വോളണ്ടിയര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.