Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആളുമാറി വില്ലേജ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 11:40 am IST
in Malappuram

തിരൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ സരസ്വതീയാമത്തില്‍ ഇറങ്ങിത്തിരിച്ച പോലീസ് ഒടുവില്‍ വെട്ടിലായി. ആളുമാറി വില്ലേജ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത തിരൂര്‍ സിഐ എം.കെ.ഷാജിയും സംഘവുമാണ് പുലിവാല്‍ പിടിച്ചിരിക്കുന്നത്. തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് മംഗലം പുല്ലുണിയിലെവടക്കെ പുരക്കല്‍ ബാലകൃഷ്ണന്റെ(39) അറസ്റ്റാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂര്‍ ആര്‍ഡിഒ സുഭാഷ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സംഭവം ഇങ്ങനെ, ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു വനിതാ പോലീസും മൂന്നു പോലീസുകാരുമുള്‍പ്പെടെ ബാലകൃഷ്ണന്റെ വീട്ടിലെത്തി. കതകുതുറന്ന ഇയാളെ പോലീസുകാരന്‍ പിടിച്ചുവലിച്ചിറക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ സര്‍ ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബാലകൃഷ്ണന്‍ ചെറുക്കാന്‍ ശ്രമിച്ചു. പക്ഷേ കേസുണ്ടെന്നും അറസ്റ്റ് ചെയ്തു വെന്നും സിഐ അറിയിച്ചു. മേലുദ്യോഗസ്ഥരേയും ബന്ധുക്കളേയും ഫോണില്‍ ബന്ധപ്പെടാനും അനുവദിച്ചില്ല ബാലകൃഷ്ണന്‍ വീട്ടില്‍ തനിച്ചാണ് താമസം. ബലമായി അറസ്റ്റ് ചെയ്ത ഇയാളെ അര കിലോമീറ്റര്‍ അകലെ നിര്‍ത്തിയ ജീപ്പിലേക്ക് നടത്തി കൊണ്ടുപോയി. ഒരു മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയപ്പോഴാണ് ആളുമാറി അറസ്റ്റ് ചെയ്തതാണെന്നു മനസ്സിലായത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

വീട്ടില്‍ അപരിചിതരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബാലകൃഷ്ണന്റെ വീട്ടില്‍ പോയതെന്നും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ കസ്റ്റഡിയിലെടുത്തതാണെന്നുമാണ് സിഐയുടെ വിശദീകരണം. ഇതുമായി ബ ന്ധപ്പെട്ട പാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി ബാബു അറിയിച്ചു. ബാലകൃഷ്ണന്‍ ആര്‍ഡിഒക്ക് പരാതി നല്‍കിയിട്ടുണ്ട്. സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ബാലകൃഷ്ണന്റെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

പുതിയ വാര്‍ത്തകള്‍

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.