Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഹാരുദ്രയജ്ഞത്തില്‍ കാര്‍മികത്വം വഹിച്ച് 9 വയസ്സുകാരന്‍ ശ്രീരാം.കെ.നമ്പൂതിരി ശ്രദ്ധേയനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:22 pm IST
in Kannur

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പില്‍ നടന്നുവരുന്ന മഹാരുദ്ര യജ്ഞത്തില്‍ കാര്‍മ്മികത്വം വഹിച്ച ഒമ്പതു വയസ്സുകാരന്‍ ശ്രദ്ധേയനാകുന്നു. മലബാറിലെ പ്രശസ്തമായ താന്ത്രിക പരമ്പരയിലുള്ള ഇല്ലമാണ് കൊളച്ചേരിയിലെ കരുമാരത്തില്ലം. ഇപ്പോഴത്തെ തന്ത്രിമുഖ്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്. ഈ പരമ്പരയിലെ ഇളയ തലമുറക്കാരനാണ് ഒമ്പതു വയസ്സുകാരന്‍ ശ്രീരാം.കെ നമ്പൂതിരിപ്പാട്. പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ അനുജന്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ കരുമാരത്തില്ലത്ത് കൃഷ്ണകുമാര്‍ നമ്പൂതിരിപ്പാടിന്റെ മകനാണ് ഈശാനമംഗലം സാന്ദീപനിവിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ശ്രീരാം. എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞ് ഒരുവര്‍ഷം കൊണ്ടു തന്നെ പൂജാദികര്‍മങ്ങളും സൂക്തങ്ങളും ശ്രീരുദ്രമന്ത്രങ്ങളുമൊക്കെ അഭ്യസിച്ചു കഴിഞ്ഞു. വേദപഠനം നടത്തിക്കൊണ്ടിരിക്കുന്നു. അസാമാന്യ പാടവമാണ് പൂജാദി തന്ത്രകര്‍മ്മങ്ങളില്‍ ശ്രീരാം പ്രകടിപ്പിക്കുന്നതെന്ന് ഗുരുസ്ഥാനത്ത് നില്‍ക്കുന്ന അച്ഛന്‍ കൃഷ്ണകുമാര്‍ നമ്പൂതിരിപ്പാട് പറയുന്നു. കാലത്ത് 3 മണിക്ക് എഴുന്നേറ്റ് പ്രാതസന്ധ്യാവന്ദനം കഴിഞ്ഞ് ഇല്ലത്തെ പരദേവതാ ക്ഷേത്രത്തിലെ തേവാരവും പൂജാകര്‍മങ്ങളും ചെയ്താണ് വിദ്യാലയപഠനങ്ങളും മിടുക്കനായ ശ്രീരാം നടത്തുന്നത്. ഇതിനൊക്കെ പുറമെ കാരാട്ടേയില്‍ ഗ്രീന്‍ ബെല്‍റ്റ്കാരന്‍ കൂടിയാണ് ഈ പ്രതിഭ.

കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ നടന്നു വരുന്ന മഹാരുദ്രത്തില്‍ അച്ഛനൊപ്പം ശ്രീരാം ശ്രീരുദ്രമന്ത്രജപത്തില്‍ പങ്കെടുത്തു വരുന്നു. കഴിഞ്ഞ ദിവസം ഭഗവതിസേവാകര്‍മങ്ങള്‍ക്കും ഈ ഉണ്ണിനമ്പൂതിരിയാണ് കാര്‍മികത്വം വഹിച്ചത്.

മഞ്ചേരി പൂങ്കുടില്‍ മനയിലെ ശ്രീദേവി അന്തര്‍ജ്ജനമാണ് അമ്മ. സാന്ദീപനി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീവേദിക ഏക സഹോദരിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

പുതിയ വാര്‍ത്തകള്‍

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.