Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ത്രിവേണിയില്‍ വെള്ളപ്പൊക്കം നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 10:13 pm IST
inPathanamthitta

പത്തനംതിട്ട: പമ്പയിലും ത്രിവേണിയിലും വെള്ളപ്പൊക്കമുണ്ടാവുന്നത് നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം പരിഗണനയില്‍.

പമ്പയുടെ മുകള്‍ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ കെഎസ്ഇബിയുടെ പവര്‍ സ്റ്റേഷനുകളില്‍ നിന്ന് പമ്പയിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അടിയന്തര സന്ദേശം കൈമാറുന്നതിനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം പരിഗണിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ത്രിവേണിയില്‍ വെള്ളംകയറി വാഹനങ്ങള്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം പരിഗണിക്കുന്നത്. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥരുടെ ശബരിമല യോഗത്തിലാണ് തീരുമാനം.

ആരോഗ്യ വകുപ്പിന്റെ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ശബരിമലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആശുപത്രി മാലിന്യം ഐഎംഎയുടെ പാലക്കാടുള്ള ഇമേജ് എന്ന ഏജന്‍സി ഏറ്റെടുത്തു കൊണ്ടുപോയി നശിപ്പിക്കും. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും വിപുലമായ സംവിധാനമൊരുക്കും. വാട്ടര്‍ അതോറിറ്റി പുതിയ എട്ട് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. 120 കിയോസ്‌കുകളിലൂടെ കുടിവെള്ളം നല്‍കും. നിലവില്‍ ആറ് ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേവസ്വം നവംബര്‍ അവസാനത്തോടെ മൂന്ന് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. പമ്പയില്‍ 50, പാണ്ടിത്താവളത്ത് 100, നിലയ്‌ക്കലില്‍ 50 വാട്ടര്‍ കിയോസ്‌കുകളിലൂടെ വെള്ളം നല്‍കും. മണിക്കൂറില്‍ 1000 ലിറ്റര്‍ കുടിവെള്ളം ലഭ്യമാകുന്ന ആര്‍.ഒ പ്ലാന്റുകള്‍ പമ്പയിലും സന്നിധാനത്തും ഉടന്‍ സ്ഥാപിക്കും. കൂടാതെ ചുക്കുവെള്ള കൗണ്ടറുകളുമുണ്ടാവും.

സന്നിധാനത്തെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് 11ന് പരിശോധിക്കും. വനം വകുപ്പ് 64 ഇക്കോ ഗാര്‍ഡുകളെ നിയോഗിക്കും. അപകട മരങ്ങളായി വനം വകുപ്പ് കണ്ടെത്തിയ 94 എണ്ണത്തില്‍ ബാക്കിയുള്ള ഏഴ് വന്‍ മരങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം ഉടന്‍ മുറിച്ചുമാറ്റും. എക്‌സൈസ് വകുപ്പ് പരിശോധന ഊര്‍ജിതമാക്കും. ശബരിമലയിലെ നായ്‌ക്കളെ വന്ധീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെയെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണമേന്മ പരിശോധിക്കും. വിവിധ വകുപ്പുകള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ഈ മാസം 12ന് മുന്‍പ് പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ.ഡി.എം അനു എസ്.നായര്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.