Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിയുടെ കാന്തിക കവചത്തില്‍ വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:10 am IST
in India

മുംബൈ: ഭൂമിയുടെ കാന്തിക കവചത്തില്‍ താത്ക്കാലിക വിള്ളലുണ്ടെന്ന് ഭാരത ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മുബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഊട്ടിയിലെ ഗ്രേപ്‌സ് 3 എന്ന മ്യുവോണ്‍ ദൂരദര്‍ശിനിയാണ് ഭൂമി നേരിടുന്ന പുതിയ ഭീഷണി കണ്ടെത്തിയത്.

ലോകത്തേറ്റവും വലിയ, ഏറ്റവുമധികം സംവേദനക്ഷതയുള്ള, പ്രകാശത്തിന്റെവേഗതയില്‍ ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ആണവ രശ്മികള്‍ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണിത്. വലിയ ഊര്‍ജ്ജം വഹിക്കുന്ന ഇത്തരം രശ്മികളുടെ പൊട്ടിത്തെറി കണ്ടതാണ് വിള്ളലുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചത്.

സൂര്യന്റെ പ്രഭാവലയത്തില്‍ നിന്ന് പുറംതള്ളപ്പെട്ട ഒരു വലിയ പ്‌ളാസ്മ മേഘം അതിവേഗത്തില്‍ ഭൂമിയില്‍ വന്നിടിക്കുകയും അത് ഭൂമിയുടെ കാന്തികമണ്ഡലം വന്‍തോതില്‍ ചുരുക്കുകയും ഇതുമൂലം അതിശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് രൂപപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ആണവരശ്മികളുടെ വിസ്‌ഫോടനവും ഉണ്ടായത്. രണ്ടു മണിക്കൂര്‍ നീണ്ട വിസ്‌ഫോടനമാണ് ഊട്ടിയിലെ ദൂരദര്‍ശിനി കണ്ടെത്തിയത്. ഭൂമിയുടെ കാന്തിക കവചം ഇടിയേറ്റ് ചുരുങ്ങിയതോടെയുണ്ടായ കൊടുങ്കാറ്റില്‍ ധ്രുവദീപ്തി (വര്‍ണ്ണാഭമായ പ്രകാശസഞ്ചയം അഥവാ അറോറ ബോറിയാലിസ്) ഉണ്ടായി. പല രാജ്യങ്ങളിലും റേഡിയോ സിഗ്‌നലുകള്‍ ലഭിക്കാതായി.

ഭൂമിയുടെ കാന്തിക ധ്രുവങ്ങളില്‍ നിന്ന് 18 മുതല്‍ 23 ഡിഗ്രിവരെ അകലെയുള്ള ഉപരിയന്തരീക്ഷ മേഖലകളില്‍ രാത്രിയുടെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തി പ്രസരമാണ് ധ്രുവദീപ്തി. പച്ച അഥവാ ചുവപ്പുനിറം.

ഭൂമിക്കു ചുറ്റും അദൃശ്യമായി പത്തു ലക്ഷം കിലോമീറ്റര്‍ ആരത്തില്‍( റേഡിയസ്) വ്യാപിച്ചു കിടക്കുന്ന കാന്തിക കവചമാണ് ഭൂമിയുടെ ആദ്യ പ്രതിരോധ കവചം. ആണവരശ്മികളും വികിരണങ്ങളും കടുത്ത സൂര്യരശ്മികളും എല്ലാം തടഞ്ഞു നിര്‍ത്തുന്നത് ഈ കവചമാണ്. അല്ലെങ്കില്‍ ജീവജാലങ്ങള്‍ നശിച്ചേനേ. രശ്മികള്‍ ആ വിള്ളലിലൂടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നപ്പോഴാണ് ദൂരദര്‍ശിനിയില്‍ ദൃശ്യമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

India

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.