വഡോദര: ഗുജറാത്ത് നര്‍മ്മദാ വാലി രാസവള ഫാക്ടറിയില്‍ ഫോസ്ജീന്‍ വാതകം ചോര്‍ന്ന് നാലു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. വിഷവാതകം ശ്വസിച്ചാണ് മരണം. യന്ത്രത്തകരാറാണ് ചോര്‍ച്ചക്കു കാരണം.